home
Shri Datta Swami

Posted on: 09 Jan 2024

               

Malayalam »   English »  

ഒരു മനുഷ്യന് ശരിക്കും 7 ജന്മങ്ങളുണ്ടോ?

[Translated by devotees of Swami]

[മിസ്സ്‌. ആരതി സതവേകർ ചോദിച്ചു: നമസ്‌കാർ സ്വാമിജി, ഒരു മനുഷ്യന് ശരിക്കും 7 ജന്മങ്ങളുണ്ടോ? ഇത് അവസാന ജന്മമായാൽ പിന്നെ എൻ്റെ കർമ്മം അടുത്ത ജന്മത്തെ എങ്ങനെ ബാധിക്കും ?? ആശംസകളോടെ, ആരതി.]

സ്വാമി മറുപടി പറഞ്ഞു:- ശ്രീ നരസിംഹ സരസ്വതി ഒരു വ്യക്തിക്ക് ഏഴ് മുൻ ജന്മങ്ങൾ ഒരു അത്ഭുതത്തിൽ കാണിച്ചുകൊടുത്തു. ഈ ആശയത്തെ ആ അത്ഭുതത്തിലേക്ക് മാത്രം ഒതുക്കുക, അതിനെ സാമാന്യവത്കരിക്കരുത്.

 
 whatsnewContactSearch