home
Shri Datta Swami

 07 Oct 2023

 

Malayalam »   English »  

മറ്റുള്ളവർക്ക് ലോണിൽ പണം നൽകി പലിശയിലൂടെ പണം സമ്പാദിക്കുന്നത് ശരിയാണോ?

[Translated by devotees of Swami]

[ശ്രീ മണികണ്ഠൻ ചോദിച്ചു: പാദനമസ്കാരം സ്വാമി, മറ്റുള്ളവർക്ക് പലിശയ്ക്ക് കൊടുത്ത് പണം സമ്പാദിക്കുന്നത് ശരിയാണോ? എഴുതിയത്, മണികണ്ഠ]

സ്വാമി മറുപടി പറഞ്ഞു:- ന്യായമായ പലിശ ഈടാക്കിയാൽ അത് തികച്ചും ന്യായമാണ്. മുതലിൽ പലിശ ശേഖരിക്കുന്നതിനെ "കുസിദ" എന്ന് വിളിക്കുന്നു. ഈ വാക്കിന്റെ അർത്ഥം ഈ ബിസിനസ്സ് ലൈനിൽ, ചിലപ്പോൾ മുതൽ പോലും നഷ്ടപ്പെട്ടേക്കാം എന്നാണ്. ഈ പോയിന്റിൽ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം.

★ ★ ★ ★ ★

 
 whatsnewContactSearch