home
Shri Datta Swami

 08 Oct 2023

 

Malayalam »   English »  

സ്വാമി നാരായൺ കൃഷ്ണന്റെ അവതാരമായിരുന്നോ?

[Translated by devotees of Swami]

[ശ്രീ ആദിത്യ ചോദിച്ചു: ന്യൂജേഴ്‌സിയിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം തുറക്കുന്നു എന്ന വാർത്തയിൽ ഞാൻ വായിച്ചു, സ്വാമി നാരായൺ (ക്ഷേത്രത്തിലെ പ്രധാന ദേവൻ) ആളുകൾ വിശ്വസിക്കുന്നത് പോലെ കൃഷ്ണന്റെ അവതാരമായിരുന്നോ എന്നറിയണം.]

സ്വാമി മറുപടി പറഞ്ഞു:- സ്വാമി നാരായണൻ തീർച്ചയായും ദത്ത ഭഗവാന്റെ അവതാരമായിരുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch