home
Shri Datta Swami

 22 Apr 2023

 

Malayalam »   English »  

മായ, മഹാ മായ, മൂല മായ എന്നിവയുടെ തലത്തിൽ ധർമ്മവും കർമ്മവും എന്താണ്?

[Translated by devotees]

[ശ്രീ ജയേഷ് പാണ്ഡെയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ഏത് തലത്തിലും, ധർമ്മം എന്നാൽ ദൈവിക ഗ്രന്ഥങ്ങളിൽ വ്യക്തമാക്കപ്പെട്ട നീതിയും സ്വന്തം ബോധത്തെ (own consciousness) പരിശോധിച്ച് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും എന്നാൺ. അതുപോലെ, കർമ്മം എന്നാൽ സൈദ്ധാന്തിക ഉദ്ദേശ്യങ്ങളുടെ യഥാർത്ഥ തെളിവായി (real proof of theoretical intentions) ഒടുവിൽ പ്രദർശിപ്പിക്കേണ്ട പ്രായോഗിക പ്രവർത്തനമാണ് (practical action) അർത്ഥമാക്കുന്നത്.

★ ★ ★ ★ ★

 
 whatsnewContactSearch