home
Shri Datta Swami

 29 Jun 2024

 

Malayalam »   English »  

ഉള്ളിൽ കോപവും നിരാശയും വർദ്ധിക്കുമ്പോൾ നാം എന്തുചെയ്യണം?

[Translated by devotees of Swami]

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമി ജി! ദേഷ്യവും നിരാശയും ഉള്ളിൽ വളരാൻ തുടങ്ങുമ്പോൾ നാം എന്തുചെയ്യണം? അങ്ങയുടെ പാദങ്ങൾക്ക് താഴെ.]

സ്വാമി മറുപടി പറഞ്ഞു:- കോപത്തിനും നിരാശയ്ക്കും കാരണം സത്യത്തെക്കുറിച്ചുള്ള അജ്ഞതയാണ്. നിങ്ങൾ യഥാർത്ഥവും പൂർണ്ണവുമായ ആത്മീയ ജ്ഞാനം വായിക്കുകയും ആവർത്തിക്കുകയും ചെയ്താൽ, ഈ പ്രതികൂല ഫലങ്ങൾ നശിപ്പിക്കപ്പെടും.

Hanuman

 

★ ★ ★ ★ ★

 
 whatsnewContactSearch