28 Mar 2023
[Translated by devotees]
ശ്രീമതി. ലക്ഷ്മി ലാവണ്യ കെ: രാധയ്ക്ക് 100% മാർക്ക് കിട്ടിയത് അവൾ ഭഗവാൻ ശിവന്റെ അവതാരമായതുകൊണ്ടാണ്. നമുക്ക് എങ്ങനെ 100% മാർക്ക് നേടാം?
സ്വാമി മറുപടി പറഞ്ഞു:- രാധയ്‌ക്കൊപ്പം മറ്റ് ഗോപികമാരും ദൈവത്തിൽ നിന്നുള്ള 0.01 ഗ്രേസ് മാർക്ക് ചേർത്തതിനാൽ വിജയിച്ചു. പാസായ ഉദ്യോഗാർത്ഥികളിൽ(candidates) വേർതിരിവില്ല, കാരണം ദത്ത ഭഗവാന്റെ പരീക്ഷാ സമ്പ്രദായത്തിൽ വിജയിക്കുക, പരാജയപ്പെടുക എന്ന രണ്ട് റിസൾട്ടുകൾ മാത്രം ഒള്ളു, അതിനാൽ മാർക്ക് ഷീറ്റുകൾ നൽകുന്നില്ല.
★ ★ ★ ★ ★
കുറിപ്പ്:- ഭഗവാൻ ശ്രീകൃഷ്ണൻ ശ്രീമദ് ഭഗവദ്ഗീതയിൽ ദിവ്യമായ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്നത് ദൈവത്തെ അത്യധികം പ്രസാദിപ്പിക്കുന്നു എന്ന് പറയുന്നു, ‘ജ്ഞാനയജ്ഞേന തേനാ'ഹം’. ആത്മീയ ജ്ഞാനം ലോകത്ത് സ്ഥിരമായ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. അതിനാൽ ദത്ത ഭഗവാന്റെ ഈ ദിവ്യമായ ആത്മീയ ജ്ഞാനം പങ്കുവെക്കുന്നതിൽ ഞങ്ങളോടൊപ്പം ചേരുക, ദൈവത്തിൻ്റെ ഏറ്റവും വലിയ കൃപ സമ്പാദിക്കുക.
∥ ജയ ദത്ത സ്വാമി ∥