29 Apr 2023
[Translated by devotees]
[മിസ്റ്റർ. ടാലിൻ റോവ് ചോദിച്ചു: സ്തുതികൾ കർത്താവായ അങ്ങേയ്ക്ക്, ഹലോ ശ്രീ സ്വാമി, ദൈവത്തിന്റെ ഭരണത്തിന്റെ അടിസ്ഥാന നീതിക്ക് മാറ്റമില്ലെന്ന് അങ്ങ് പ്രസ്താവിച്ചു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിന്റെ സംസ്കാരം, അവസ്ഥ, പെരുമാറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. മാറിയതും മാറാത്തതും എങ്ങനെ തിരിച്ചറിയാം? ഇന്നത്തെ നിലവാരത്തകർച്ച കാരണം തിന്മ എന്താണെന്നും തിന്മയല്ലാത്തതു എന്താണെന്നും തിരിച്ചറിയാത്ത നമ്മൾ എങ്ങനെ നീതി നിലനിർത്തണം? നന്ദി, ടാലിൻ റോവ്]
സ്വാമി മറുപടി പറഞ്ഞു:- ഇന്നും ധീരതയോടെ നീതി പാലിക്കുന്ന മഹാന്മാരുണ്ട്. ഇത്തരം പുണ്യാത്മാക്കൾ കാരണം കടൽ ഇപ്പോഴും അതിരുകൾ കടക്കുന്നില്ല. നമുക്ക് എല്ലായ്പ്പോഴും നല്ല ഉദാഹരണങ്ങൾ എടുക്കാം.
★ ★ ★ ★ ★