08 Nov 2024
[Translated by devotees of Swami]
[അഞ്ജു ചോദിച്ചു: സ്വാമി ഞാൻ ബുദ്ധിമുട്ടുകയാണ്, എനിക്ക് ജോലിയില്ല, പണവും വസ്തുവിൽ കുടുങ്ങിക്കിടക്കുന്നു. ഞാൻ എന്ത് ചെയ്യണം. എനിക്ക് ആ പ്രോപ്പർട്ടി ശരിയായ നിരക്കിൽ വിൽക്കണം, ഒരു ജോലി ആവശ്യമുണ്ട്, ഒരു വർഷത്തിലേറെയായി ശ്രമിക്കുന്നു- അഞ്ജു]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം ഹനുമാൻ്റെയും സുബ്രഹ്മണ്യൻ്റെയും ഫോട്ടോകൾക്ക് മുമ്പായി "ശ്രീ ആഞ്ജനേയ ശ്രീ സുബ്രഹ്മണ്യ " എന്ന മന്ത്രം ജപിക്കുക. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
★ ★ ★ ★ ★