04 Jan 2022
[Translated by devotees]
[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: സ്വാമിയേ, അങ്ങ് മനുഷ്യരിൽ നിന്ന് നരകവും സ്വർഗ്ഗവും മറച്ചുവെച്ചതിന്റെ കാരണം എനിക്ക് അറിയാമോ? സ്വാമി ഈ ചോദ്യങ്ങൾക്ക് ദയവായി ഉത്തരം നൽകുക. ഞാൻ എന്തെങ്കിലും തെറ്റായി ചോദിച്ചിട്ടുണ്ടെങ്കിൽ ദയവായി എന്നോട് ക്ഷമിക്കുകയും ഉടനടി എന്റെ ആത്മീയ പുരോഗതിക്ക് വളരെ പ്രധാനമല്ലാത്ത ചോദ്യങ്ങൾ അവഗണിക്കുകയും ചെയ്യുക. അങ്ങയുടെ സേവകൻ, ഭരത് കൃഷ്ണ.]
സ്വാമി മറുപടി പറഞ്ഞു:- നരകവും സ്വർഗ്ഗവും മറച്ചുവെച്ചില്ലെങ്കിൽ, ഈ ഭൂമിയിലെ മനുഷ്യന് നരകത്തെയും സ്വർഗത്തെയും കുറിച്ചുള്ള ആവേശമില്ലാതെ (ഉൽക്കണ്ഠയില്ലാതെ) സാധാരണ സമാധാനപരമായ ജീവിതം നയിക്കാൻ കഴിയില്ല.
★ ★ ★ ★ ★