home
Shri Datta Swami

 24 Apr 2023

 

Malayalam »   English »  

തന്റെ നിയമപരമായ ഭർത്താവായ ഭഗവാൻ ദത്താത്രയോടു കാമം പ്രകടിപ്പിച്ചതിന് മധുമതിയെ ശപിച്ചത് എന്തുകൊണ്ട്?

[Translated by devotees]

ശ്രീ അനിൽ ചോദിച്ചു: എന്തുകൊണ്ടാണ് മധുമതി (Madhumati) തന്റെ ഭർത്താവായ ഭഗവാൻ ദത്താത്രയോടുള്ള (God Dattatreya) കാമം കാരണം ശപിക്കപ്പെട്ടത്? എല്ലാത്തിനുമുപരി, അവിടുന്ന് അവളുടെ ഭർത്താവ് മാത്രമായിരുന്നല്ലോ?

സ്വാമി മറുപടി പറഞ്ഞു:- അനുചിതമായ സമയങ്ങളിൽ മധുമതി കാമം പ്രകടിപ്പിച്ചു, അത് പാപമാണ്. ദൈവം എഴുതിയ ദൈവിക ഭരണഘടനയിലും (divine constitution written by God) കാമത്തിന് ഉചിതമായ സമയങ്ങളുണ്ട്.

★ ★ ★ ★ ★

 
 whatsnewContactSearch