home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 701 to 720 of 804 total records

എന്തുകൊണ്ടാണ് നിങ്ങൾ ഭക്തരോട് വിവിധ ദൈവങ്ങളെ ആരാധിക്കാൻ പറയുന്നത്?

Posted on: 25/12/2021

[ഡോ. ബാലാജി ചോദിച്ചു: വ്യത്യസ്ത ഭക്തർക്ക് ദൈവത്തിൻറെ വിവിധ രൂപങ്ങളെ ആരാധിക്കാനും ജ്യോതിഷത്തെ അടിസ്ഥാനമാക്കി ഭിക്ഷാടകർക്ക് ചില പ്രത്യേക ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാനും അങ്ങു പറയുന്നു. മുകളിലെ ചോദ്യവുമായി ഇതിനെ എങ്ങനെ ബന്ധപ്പെടുത്താം?]

സ്വാമി മറുപടി പറഞ്ഞു: ഷിർദ്ദി സായി ബാബ ഒരു ആയുർവേദ ഡോക്ടറായിരുന്നു, കൂടാതെ ആത്മീയ ജ്ഞാനം പ്രസംഗിക്കുന്ന ദത്ത ഭഗവാന്റെ മനുഷ്യാവതാരമായിരുന്നു...

Read More→



ആചാരങ്ങളുടെ പാരമ്പര്യങ്ങൾ നൽകുന്ന സമ്പ്രദായങ്ങൾക്ക് ദൈവം പ്രാധാന്യം നൽകുന്നുണ്ടോ?

Posted on: 25/12/2021

ഡോ. ബാലാജി ചോദിച്ചു: അങ്ങ് ഭക്തിയും പ്രായോഗിക ത്യാഗവും (അർഹരായ സ്വീകർത്താക്കൾക്കുള്ള ദക്ഷിണ) ഒരു ആചാരത്തിന്റെ പ്രധാന ഘടകങ്ങളായി എടുത്തുകാണിച്ചു. ഇതുകൂടാതെ, ചില ചിഹ്നങ്ങൾ വരയ്ക്കുക, വിളക്ക് കൊളുത്തുക, പ്രത്യേക മന്ത്രങ്ങൾ ജപിക്കുക തുടങ്ങിയ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ...

Read More→



വിശുദ്ധനാകാൻ കാവി വസ്ത്രം ധരിക്കേണ്ടതുണ്ടോ?

Posted on: 25/12/2021

[ഡോ. ബാലാജിയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: ഇന്നത്തെ കാലത്ത് സന്യാസിയാകാൻ കാവി വസ്ത്രം ആവശ്യമില്ല. സന്യാസിയാകാൻ കാവി വസ്ത്രത്തിനു പകരം നിങ്ങൾക്കൊരു ഒരു ലാപ്‌ടോപ്പ് വേണം. ലോകത്തിൽ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുക എന്നതാണ് വിശുദ്ധന്റെ കടമ. പുരാതന തലമുറകൾക്ക് നല്ല ഗതാഗത മാർഗ്ഗങ്ങളോ ലാപ്‌ടോപ്പുകളോ...

Read More→



ചില പണ്ഡിതന്മാർ സംസ്‌കൃത ശ്ലോകങ്ങൾ ഉദ്ധരിച്ച് യുക്തിരഹിതമായ ആശയങ്ങൾ പോലും ഉരസുന്നു. നാം അവരെ അംഗീകരിക്കേണ്ടതുണ്ടോ?

Posted on: 25/12/2021

[ഡോ. ബാലാജിയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: സംസ്‌കൃത ഭാഷ തന്നെയാണ് ദൈവിക അധികാരമെങ്കിൽ, സംസ്‌കൃത ശ്ലോകങ്ങളിൽ ചാർവാക മഹർഷി പറഞ്ഞ നിരീശ്വരവാദ ആശയവും നാം അംഗീകരിക്കണം. ഒരു ഭാഷയും അധികാരമല്ല...

Read More→



നരമേധ യാഗം എന്നാൽ മനുഷ്യനെ കൊല്ലുക എന്നാണോ?

Posted on: 25/12/2021

[ഡോ. ബാലാജിയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: മനുഷ്യന്റെ നിഷേധാത്മക സ്വഭാവം കൊല്ലപ്പെടുക എന്നാണ്, മനുഷ്യനെയല്ല. നരമേധ എന്ന വാക്കിന്റെ അർത്ഥം മനുഷ്യന്റെ നിഷേധാത്മകമായ മനുഷ്യപ്രകൃതിയെ കൊന്നൊടുക്കി അവനെ ശുദ്ധീകരിക്കുക...

Read More→



ഇന്ദ്രനെ ആരാധിക്കുന്നതിനേക്കാൾ നിഷ്ക്രിയമായ കുന്നിനെ ആരാധിക്കാൻ ഭഗവാൻ കൃഷ്ണൻ ഉപദേശിച്ചത് എന്തുകൊണ്ട്?

Posted on: 25/12/2021

[ഡോ. ബാലാജിയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: മഴയുടെ ആത്യന്തിക നിയന്ത്രകൻ താനാണെന്ന് കരുതി മാലാഖയായ ഇന്ദ്രൻ മനസ്സിൽ ഒരുപാട് അഭിമാനം കൊള്ളുകയായിരുന്നു. മഴയുടെയും ലോകത്തിലെ ഏതൊരു പ്രവർത്തനത്തിന്റെയും ആത്യന്തിക നിയന്ത്രകൻ ദത്ത ഭഗവാൻ അല്ലെങ്കിൽ സ്വർഗ്ഗത്തിന്റെ പിതാവ് മാത്രമാണ്, അവന്റെ അവതാരമാണ്...

Read More→



എന്നെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടുകൾ ദയവായി പറയൂ

Posted on: 21/12/2021

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: എനിക്ക് വാക്കുകളില്ല, ദത്ത സ്വാമി ജി! അങ്ങേയ്ക്കെപ്പോഴും എന്നിൽ ഒരു കണ്ണുണ്ടോ ദത്താ? ദത്ത എന്നോട് എപ്പോഴെങ്കിലും ദേഷ്യപ്പെട്ടോ? കാരണം എന്നെക്കുറിച്ച് എന്നെക്കാൾ കൂടുതൽ അങ്ങേയ്ക്കറിയാം. ദത്താ നീ എന്നെ നിന്റെ അടുക്കൽ വരാൻ പ്രേരിപ്പിച്ചോ?...

Read More→



ഒരു വ്യക്തിക്ക് തന്റെ കോപം എങ്ങനെ നിയന്ത്രിക്കാനാകും?

Posted on: 21/12/2021

മാനസ പതാനി ചോദിച്ചു: ഒരു വ്യക്തിക്ക് തന്റെ കോപം എങ്ങനെ നിയന്ത്രിക്കാനാകും? അങ്ങയുടെ...

Read More→



നിവൃത്തിയിൽ ദൈവത്തോട് കാണിക്കുന്ന കാമത്തെ എങ്ങനെയാണ് പാപമായി കണക്കാക്കുന്നത്?

Posted on: 21/12/2021

ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം, സ്വാമി കുറച്ച് ചോദ്യങ്ങൾ താഴെ കൊടുക്കുന്നു. ദയവായി അങ്ങയുടെ ഉത്തരങ്ങൾ നൽകി കൃപ ചെയ്യുക. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ - അനിൽ

സ്വാമി അങ്ങ്, ഈശ്വരനിലേക്ക് നയിക്കുന്ന ഏതൊരു ഗുണവും എപ്പോഴും നല്ലതാണെന്ന് സൂചിപ്പിച്ചു. ഈ സാഹചര്യത്തിൽ എനിക്കൊരു സംശയമുണ്ട്. ഗോപികമാർ കൃഷ്ണ ഭഗവാനുമായി...

Read More→



സ്വാമി വിവേകാനന്ദൻ, അദ്ദേഹത്തിന് മോക്ഷം ലഭിക്കുന്നതിനു മുമ്പുതന്നെ നോൺ വെജ് കഴിക്കുന്നത് നിർത്തിയോ?

Posted on: 21/12/2021

ശ്രീ അനിൽ ചോദിച്ചു: സ്വാമി, "സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന നിഷേധാത്മക ഗുണം (negative quality) ദൈവം അവഗണിക്കുന്നില്ല, അത് മോക്ഷം നൽകുന്നതിന് മുമ്പ് വളരെ വേഗം പരിഹരിക്കപ്പെടും" എന്ന് അങ്ങ് പറഞ്ഞു. ഈ സന്ദർഭത്തിൽ, പിന്നീട് യഥാക്രമം വേട്ടക്കാരനായും സ്വാമി വിവേകാനന്ദനായും ജനിച്ച...

Read More→



ഗാഢനിദ്രയിലും മഹാപ്രളയ അവസ്ഥകളിലും ശുന്യവാദം ബാധകമാണോ?

Posted on: 21/12/2021

ശ്രീ അനിൽ ചോദിച്ചു: ഒന്നും നിലവിലില്ലെന്ന് ബുദ്ധമതക്കാരുടെ ശൂന്യവാദം പറയുന്നു. എന്നിരുന്നാലും, ഒന്നും നിലവിലില്ലാത്ത അനുഭവത്തിനായി എന്തെങ്കിലും നിലനിൽക്കുമെന്ന് പറഞ്ഞുകൊണ്ട് അങ്ങ് അതിനെ നിരാകരിച്ചു, അത് അവബോധമോ ആത്മാവോ ആണ്. ഇപ്പോൾ, ഇതിനെ അടിസ്ഥാനമാക്കി, ലോകവും ദൈവവും...

Read More→



എപ്പോഴും പോസിറ്റീവ് എനർജിയിൽ ആയിരിക്കാം?

Posted on: 19/12/2021

ശ്രീമതി ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, എങ്ങനെ എപ്പോഴും പോസിറ്റീവ് എനർജിയിൽ ആയിരിക്കാം, എങ്ങനെ എപ്പോഴും നെഗറ്റീവ് എനർജി ഒഴിവാക്കാം?

സ്വാമി മറുപടി പറഞ്ഞു:- അവബോധവും അതിന്റെ ചിന്തകൾ   എന്ന് വിളിക്കപ്പെടുന്ന രീതികളും ഊർജ്ജത്തിന്റെ...

Read More→



നല്ല ആളുകൾ മാത്രം ശക്തിപ്പെടാൻ എങ്ങനെ ദൈവത്തോട് പ്രാർത്ഥിക്കാം?

Posted on: 19/12/2021

മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: "ലോകം മുഴുവൻ സന്തോഷിക്കട്ടെ" എന്നർത്ഥം വരുന്ന "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതിലൂടെ, ഞാൻ ലോകത്തിന്റെ ഭാഗമായ തീവ്രവാദികളെയും ബലാത്സംഗികളെയും എല്ലാ പാപികളെയും ശക്തിപ്പെടുത്തുകയാണോ? നല്ല മനുഷ്യർ മാത്രം...

Read More→



എങ്ങനെയാണ് നിഷ്കളങ്കത അജ്ഞതയ്‌ക്കുള്ള രാജകീയ കവാടവും ഒരേസമയം ദൈവത്തിന് ഇഷ്ടമാകുന്നതും?

Posted on: 19/12/2021

മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: സ്വാമി, നിഷ്കളങ്കത്വം അജ്ഞതയുടെ രാജകവാടമാണെന്ന് അങ്ങ് അടുത്തിടെ പറഞ്ഞു. പക്ഷേ, ദൈവം നമ്മിലെ നിഷ്കളങ്കത്വം ഇഷ്ടപ്പെടുന്നുവെന്നും നാം ഒരിക്കലും ദൈവമുമ്പാകെ ബുദ്ധി കാണിക്കരുതെന്നും അങ്ങ് മുമ്പ് പറഞ്ഞിരുന്നു. പക്ഷേ, ദൈവം നൽകിയ ജ്ഞാനം വിശകലനം ചെയ്യാൻ...

Read More→



ആത്മീയ പുരോഗതിക്കായി എനിക്ക് ദീക്ഷ തരൂ

Posted on: 19/12/2021

ശ്രീ അനൂപ് ചോദിച്ചു: എനിക്ക് ആത്മീയ നേട്ടത്തിന് മുന്നേറണം, എനിക്ക് സിദ്ധന്മാരുമായി ബന്ധപ്പെടേണ്ടതുണ്ട്, ദയവായി എനിക്ക് ദീക്ഷയോ മന്ത്രമോ തരൂ, 18 വർഷമായി ഞാൻ ഗുരുവിനെ അന്വേഷിക്കുകയാണ്. എഴുതിയത്, അനൂപ്]

സ്വാമി മറുപടി പറഞ്ഞു: ഗുരുവിലൂടെയോ മന്ത്രത്തിലൂടെയോ ലക്ഷ്യം നേടുന്ന ലൗകിക...

Read More→



ശത്രുക്കൾ കുട്ടികളാകുന്ന കാര്യം എല്ലാ മനുഷ്യർക്കും എപ്പോഴും സാർവത്രികമാണോ?

Posted on: 14/12/2021

ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, അങ്ങയുടെ ഒരു സന്ദേശത്തിൽ കുട്ടികൾ കഴിഞ്ഞ ജന്മത്തിൽ കടുത്ത ശത്രുക്കളായിരുന്നുവെന്നും ഇപ്പോൾ നമ്മുടെ കുട്ടികളായി ജനിച്ചിരിക്കുന്നുവെന്നും സൂചിപ്പിച്ചിരുന്നു. മുൻ ജന്മത്തിൽ അവരെ ശിക്ഷിക്കാത്തതിന് ദൈവത്തെ ശകാരിച്ച നമ്മൾ ഇപ്പോൾ അവരെ സംരക്ഷിക്കാൻ ...

Read More→



നമ്മുടെ അത്യാവശ്യമായ ലൗകിക ജോലി ദൈവവേലയിലേക്ക് തിരിച്ചുവിട്ടാൽ ദൈവം പ്രസാദിക്കുന്നില്ല എന്ന അങ്ങയുടെ പ്രസ്താവന എങ്ങനെ മനസ്സിലാക്കാം?

Posted on: 14/12/2021

ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, നമ്മുടെ അത്യാവശ്യമായ ലൗകിക ജോലി ദൈവവേലയിലേക്ക് തിരിച്ചുവിട്ടാൽ ദൈവം പ്രസാദിക്കുന്നില്ലെന്ന് അങ്ങ് പറഞ്ഞു. ഒരു ആത്മാവ് ലൗകിക ജോലിയല്ലാതെയുള്ള എല്ലാ ഊർജവും സമയവും പാഴാക്കാതെ ദൈവത്തിന്റെ പ്രവർത്തനത്തിന്റെ ആത്മീയ ...

Read More→



ശ്രീ ഭരത് കൃഷ്ണയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 14/12/2021

ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമി, എനിക്ക് ഒരു ചോദ്യമുണ്ട്, അതിനാണ് ഞാൻ ഉത്തരം കണ്ടെത്താൻ കഠിനമായി ശ്രമിക്കുന്നത്. വാസ്തവത്തിൽ, ഈ ചോദ്യത്തോടെയാണ് ഞാൻ ഉത്തരം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ച് അങ്ങയുടെ അടുക്കൽ വന്നത്. സത്യത്തിൽ എനിക്ക് പകുതി ഉത്തരം കിട്ടി. ആദ്യം അങ്ങയുടെ...

Read More→



ഭഗവാന്റെ അവതാരത്തിന്റെ ആത്മാവ് ഘടകത്തിനു ദത്ത ഭഗവാൻ അല്ലാതെ വേറിട്ട ഐഡന്റിറ്റി ഉണ്ടോ?

Posted on: 14/12/2021

[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്നോടൊപ്പം ഉണ്ടായിരുന്നതിനും അനന്തമായ സ്‌നേഹത്തോടും ക്ഷമയോടും കൂടെ എന്നെ തുടർച്ചയായി നയിച്ചതിനും നന്ദി. എനിക്ക് താഴെപ്പറയുന്ന കുറച്ച് ചോദ്യങ്ങളുണ്ട്, സ്വാമി എനിക്ക് ഉത്തരം നൽകുക.

രാധമ്മയുടെ ഭക്തി ആസ്വദിക്കാൻ ശ്രീകൃഷ്ണനു കഴിഞ്ഞു, യഥാർത്ഥത്തിൽ അവൻ അവളുടെ ഭക്തിയിൽ ഭ്രാന്തനായിരുന്നു. തന്റെ സേവകനായി പെരുമാറിയ ഹനുമാന്റെ...

Read More→



പ്രകൃതിയുടെ ശബ്‌ദത്തോട് പൊരുത്തപ്പെടാതിരിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ ദയവായി വെളിപ്പെടുത്തുക

Posted on: 14/12/2021

ശ്രീമതി. സുധാ റാണി ചോദിച്ചു: പാദനമസ്കാരം സ്വാമി! എല്ലാ ലോകങ്ങളുടെയും ചക്രവർത്തിയായ അങ്ങ് അങ്ങയുടെ ആദരണീയമായ ആത്മീയ ലോകത്ത് ഞങ്ങളെ അനുവദിച്ചതിന് നന്ദി സ്വാമി.
മനുഷ്യരുടെ അവബോധത്തെക്കുറിച്ചുള്ള എന്റെ ചോദ്യം. ദയവായി എന്നെ പ്രകാശിപ്പിക്കൂ, എന്തുകൊണ്ടാണ് ഞങ്ങൾ വെളിച്ചത്തെ അവഗണിക്കുന്നത്? നമുക്ക് ചുറ്റുമുള്ള മറ്റ് മൃഗങ്ങളിൽ...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles