home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 741 to 760 of 804 total records

ഗോപികമാരുടെ മക്കൾക്കും ഭർത്താക്കന്മാർക്കും മോക്ഷം ലഭിച്ചോ?

Posted on: 18/11/2021

ശ്രീ അനിൽ ചോദിച്ചു: ഗോപികമാരുടെ മോക്ഷപ്രക്രിയയിൽ അവരുടെ കുട്ടികളും ഭർത്താക്കന്മാരും കഷ്ട്ടപ്പെട്ടിട്ടുണ്ടായിരിക്കാം. അവരുടെ കാര്യമോ? അവർക്കും മോക്ഷം ലഭിച്ചോ അതോ അവരുടെ വിധി തീരുമാനിക്കപ്പെട്ടത് അവരുടെ...

Read More→



മനസ്സും ബുദ്ധിയും തമ്മിലുള്ള സാമ്യം എന്താണ്?

Posted on: 18/11/2021

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ഒരു ഉപദേശം നൽകുമ്പോൾ, ഒരു വ്യക്തിയുടെ പ്രായം നിർണ്ണയിക്കുന്ന അനുഭവത്തിന് ആളുകൾ പ്രാധാന്യം നൽകുന്നു. ഈ അനുഭവം മനസ്സുമായി ബന്ധപ്പെട്ടതാണ്, അത് വിവരങ്ങൾ ശേഖരിക്കുകയും മെമ്മറി അല്ലെങ്കിൽ ചിത്തം എന്ന അനുബന്ധ ഫാക്കൽറ്റിയിൽ സംഭരിക്കുകയും ചെയ്യുന്നു...

Read More→



ഭക്ഷണം കഴിക്കുന്നതും പണം സമ്പാദിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?

Posted on: 18/11/2021

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് പരിധിയില്ലാതെ പണം സമ്പാദിക്കാം, പക്ഷേ പരിധിയില്ലാതെ ഭക്ഷണം കഴിക്കാൻ കഴിയില്ല. നിങ്ങൾ പരിധിയില്ലാതെ പണം സമ്പാദിക്കുകയും പണത്തോടു മനസ്സിൽ അഭിനിവേശം കാണിക്കുകയും ചെയ്താൽ, അത് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലെ അപകടകരമാണ്, അമിത പണവും...

Read More→



ജോലിയുടെ ഫലം ദൈവത്തിന് ബലിയർപ്പിക്കുമ്പോൾ, ജോലിയുടെ ഫലം സമ്പാദിക്കുന്നതിൽ നീതിക്ക് സ്ഥാനമുണ്ടോ?

Posted on: 18/11/2021

[മിസ്സ്. ലക്ഷ്മി ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ പാപകരമായ വഴികളിലൂടെ പണം സമ്പാദിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഭാവി തലമുറകൾ അത്തരം പാപകരമായ പണത്താൽ നശിപ്പിക്കപ്പെടാതിരിക്കാൻ അത് ദൈവവേലയ്ക്കായി സമർപ്പിക്കുന്നതാണ് നല്ലത്. ഈ വസ്തുത അറിഞ്ഞ ശേഷം, പാപകരമായ പണം സമ്പാദിക്കുന്നത് നിങ്ങൾ കർശനമായി...

Read More→



ദൈവത്തിലേക്ക് വഴിതിരിച്ചുവിട്ടാൽ ശുദ്ധമായ കാമം എങ്ങനെ നല്ലതാകും?

Posted on: 07/11/2021

ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, ഋഷിമാർ തങ്ങളുടെ ശരീരവും ദൈവത്തിന് സമർപ്പിക്കുന്നതിനെ കുറിച്ച് അങ്ങയുടെ ഏറ്റവും പുതിയ പ്രഭാഷണം മികവിന് അപ്പുറമാണ്. ഈ കാര്യം വിശദീകരിച്ചതിന് വളരെ നന്ദി. എനിക്ക് ഒരു ചെറിയ ഫോളോ-അപ്പ് ചോദ്യം ചോദിക്കാനുണ്ട്. സ്വാമി, ഈ സംശയവും വ്യക്തമാക്കണം...

Read More→



മുൻകാല തെറ്റുകളുടെ വേദനാജനകമായ ഓർമ്മ എങ്ങനെ മറക്കാം?

Posted on: 06/11/2021

[ശ്രീ ബിജോയ് ബാരിക്ക് ചോദിച്ചു:- എന്റെ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഞാൻ ചില തെറ്റുകൾ ചെയ്തിട്ടുണ്ട്. ഞാൻ എപ്പോഴും അവയെ ഓർക്കുകയും വേദനിക്കുകയും ചെയ്യുന്നു. ഞാൻ എല്ലാ ദിവസവും എന്റെ പ്രാർത്ഥന ദൈവത്തിന് സമർപ്പിക്കുന്നു.]

സ്വാമി മറുപടി പറഞ്ഞു:- പാപത്തിന്റെ തിരിച്ചറിവ്, പശ്ചാത്താപം, ആവർത്തിക്കാതിരിക്കൽ...

Read More→



അങ്ങ് ദൈവത്തിന്റെ മനുഷ്യാവതാരമായിരിക്കെ എന്തിനാണ് തിരുവെഴുത്തുകളിൽ നിന്ന് ഉദ്ധരിക്കുന്നത്?

Posted on: 06/11/2021

[ശ്രീ ഫണി ചോദിച്ചു:- അങ്ങ് എന്തിന് വേദവും ഗീതയും ഉദ്ധരിക്കണം? അങ്ങ് ദത്ത ഭഗവാന്റെ  മനുഷ്യാവതാരമാണെന്നും അങ്ങയുടെ എല്ലാ പ്രസ്താവനകൾക്കും ദൈവിക അധികാരമുണ്ടെന്നും ഞങ്ങൾക്കറിയാം.]

സ്വാമി മറുപടി പറഞ്ഞു:- കൃഷ്ണൻ ഗീതയിൽ ഒരു വേദ ഗ്രന്ഥവും ഉദ്ധരിച്ചിട്ടില്ല, താൻ ദൈവമാണെന്ന് പറഞ്ഞു, അതായത് ഗീത തന്നെ ദൈവത്തിന്റെ ഗ്രന്ഥമായതിനാൽ തന്റെ പ്രസ്താവനകളെ...

Read More→



ദിവ്യ സത്സംഗം 31-10-2021

Posted on: 06/11/2021

2021 ഒക്ടോബർ 31-ന് സ്വാമി സത്സംഗത്തിൽ മറുപടി നൽകി. ലക്ഷ്മി ത്രൈലോക്യ, പൂർണിമ, സ്വാതി, കിഷോർ റാം, ഭരത് കൃഷ്ണ, ഗീതാ ലഹരി, ശ്രീമതി. സുധാ റാണി, ഭാനു സമൈക്യ എന്നിവരാണ് പങ്കെടുത്തത്. സ്വാമി (ദത്ത സ്വാമി) സംസാരിച്ച ചില മിന്നലുകൾ (ഫ്ലാഷസ്) താഴെ കൊടുക്കുന്നു.

1) ഗീത പറയുന്നത് 'സമത്വം യോഗ ഉച്യതേ' (‘Samatvaṃ Yoga ucyate’) എന്നാണ്. ഇതിനർത്ഥം, യോഗ പരിശീലിക്കുന്ന...

Read More→



ലക്ഷ്മണനെപ്പോലുള്ള ഭക്തർ ഒരു അടിമയെപ്പോലെ ദൈവത്തെ സേവിക്കുമ്പോൾ മധുരമായ ഭക്തി ഏറ്റവും ഉയർന്നത് എന്തുകൊണ്ട്?

Posted on: 05/11/2021

[ശ്രീ ദുർഗ്ഗാപ്രസാദ് ചോദിച്ചു: പാദനമസ്കാരം സ്വാമി, ലക്ഷ്മണനെപ്പോലുള്ള ഭക്തർ ഒരു അടിമയെപ്പോലെ ദൈവത്തെ സേവിക്കുമ്പോൾ, ഗോപികമാരുടെ മധുരമായ ഭക്തി ഏറ്റവും ഉയർന്നതാണെന്ന് അങ്ങ് പറഞ്ഞത് എന്തുകൊണ്ട്? അങ്ങയുടെ താമര പാദങ്ങളിൽ, -ദുർഗാപ്രസാദ്]

സ്വാമി മറുപടി പറഞ്ഞു:- അന്തിമ രക്ഷ പല കോണുകളെ ആശ്രയിച്ചിരിക്കുന്നു, എല്ലാ കോണുകളിലെയും ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ട്. സമ്പൂർണ അഹംഭാവം ഇല്ലാതാക്കുക...

Read More→



സൃഷ്ടി തന്നെയാണോ സൃഷ്ടാവ്?

Posted on: 29/10/2021

മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: സൃഷ്ടിയാണ് സ്രഷ്ടാവെന്ന് അമ്മ അമൃതാനന്ദമയി പറയുന്നു. സ്വാമി! ഈ പ്രസ്താവനയുടെ ശരിയായ വിശകലനം ദയവായി എനിക്ക് തരിക.

സ്വാമി മറുപടി പറഞ്ഞു:- മൂന്ന് തരം ആത്മാക്കൾ ഉണ്ട്:- 1) ദൈവത്തിന്റെ മനുഷ്യാവതാരത്തെ വെറുക്കുന്ന അസുരാത്മാക്കൾ, 2) ദൈവിക മനുഷ്യാവതാരത്തെ തിരിച്ചറിയാൻ കഴിയാത്ത....

Read More→



'പുറത്ത് കാണുന്നതെല്ലാം നമ്മുടെ ഉള്ളിലുള്ളതിന്റെ തനിപ്പകർപ്പാണ്' എന്ന പ്രസ്താവന എങ്ങനെ മനസ്സിലാക്കാം?

Posted on: 29/10/2021

മിസ്സ്‌. ശ്രീദേവി ദാസരി ചോദിച്ചു: ശ്രീ ദത്ത ശരണം മമ🙏. മഹാന്മാരെല്ലാം പറയുന്നത് ഒന്നുതന്നെയാണ്, " എന്റെ ഉള്ളിൽ ഉള്ളത് എന്താണോ അതാണ് ഞാൻ. പുറംലോകത്ത് ഞാൻ അങ്ങനെയുള്ളവരെയാണ് കാണുന്നത്. വാസ്തവത്തിൽ, പുറത്ത് കാണുന്നതെല്ലാം നമ്മുടെ ഉള്ളിലുള്ളതിന്റെ തനിപ്പകർപ്പാണ്." ഇത് എങ്ങനെ മനസ്സിലാക്കണമെന്ന്...

Read More→



തിരുവണ്ണാമലൈയിലെ അരുണാചലേശ്വരന്റെ ഇനിപ്പറയുന്ന കഥ എന്താണ് അർത്ഥമാക്കുന്നത്?

Posted on: 29/10/2021

ശ്രീമതി. സുഗന്യ രാമൻ ചോദിച്ചു: പാദനമസ്കാരം പ്രിയ സ്വാമിജി! സ്വാമിജി, വളർന്നുവരുമ്പോൾ, താഴെപ്പറയുന്ന കഥകൾ ഞാൻ കേട്ടിട്ടുണ്ട്, അത് വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നു. തിരുവണ്ണാമലൈയിലെ അരുണാചലേശ്വരന്റെ കഥ (കഥ അരുണാചലേശ്വര...

Read More→



ആത്മീയ പാതയിൽ ഉയരാൻ ഒരു ഭക്തന് അഭിലാഷം വേണ്ടേ?

Posted on: 27/10/2021

മിസ്സ്‌. ഭാനു സാമ്യക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, പരബ്രഹ്മ ഗീതയിൽ അങ്ങ് പറഞ്ഞു, "എന്നാൽ, ദൈവിക സ്നേഹത്തിൽ, ഉദയമാണ് ഫലം, നിങ്ങൾ അതിൽ ദൃഷ്ടിവെക്കരുത്, ത്യാഗത്തിലും കീഴടങ്ങലിലും ഉള്ള കഷ്ടപ്പാടായി മാത്രമേ നിങ്ങൾ ആഴത്തിലുള്ള വീഴ്ചയെ ഇഷ്ടപ്പെടൂ സേവനത്തിൽ, ദൈവത്തെ സേവിക്കുന്നതിൽ മാത്രമാണ്...

Read More→



ചന്ദ്രലേഖ സതി ദേവിയാണോ അതോ സാധാരണ ആത്മാവാണോ?

Posted on: 27/10/2021

മിസ്സ്‌. ഭാനു സാമ്യക്യ ചോദിച്ചു: സ്വാമി, രാധ ഒഴിച്ച് ഗോലോകത്ത് എത്തിയ 11 ഗോപികമാരും സാധാരണ ആത്മാക്കൾ മാത്രമാണെന്ന് അങ്ങ് ഈയിടെ പറഞ്ഞല്ലോ. പക്ഷേ, ഗോലോകത്ത് എത്തിയ ചന്ദ്രലേഖ എന്ന ഗോപികയെ കുറിച്ചും അങ്ങ് വെളിപ്പെടുത്തി. അവൾ സതി ദേവിയുടെ അവതാരമായിരുന്നു, ഒരു സാധാരണ ആത്മാവല്ല...

Read More→



നിലവിലെ ലൈഫ് ഫിയർ ഫോബയയ്‌ക്ക്‌ മുൻജന്മ്മ ബന്ധമുണ്ടോ?

Posted on: 27/10/2021

ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, നിലവിലെ ജീവിത ഭയ ഫോബിയയ്‌ക്ക്‌ മുൻജന്മ്മ ബന്ധമുണ്ടോ? ഈ ചോദ്യം ലൗകിക കാര്യങ്ങളിലെ ഭയത്തിന്റെ ഫോബിയയെ സംബന്ധിച്ചുള്ളതാണ്. കുട്ടിക്കാലം മുതലേ ആളുകളുടെ ഭയത്തിന്റെ ഫോബിയയെക്കുറിച്ച് നമ്മൾ സാധാരണയായി കേൾക്കാറുണ്ട്. പ്രായപൂർത്തിയായിട്ടും...

Read More→



ദൈവങ്ങളുമായി ബന്ധപ്പെട്ട ചില വൃക്ഷങ്ങളുടെയോ ഇലകളുടെയോ പ്രാധാന്യം എന്താണ്?

Posted on: 27/10/2021

ശ്രീമതി. പ്രിയങ്ക ചോദിച്ചു: സ്വാമി, പ്രാർത്ഥനാ ചടങ്ങുകളിൽ ഉപയോഗിക്കുന്ന തുളസി ഇലകളുടെ പ്രാധാന്യം നമ്മിൽ മിക്കവർക്കും അറിയാം. പക്ഷേ, എന്തുകൊണ്ടാണ് ശിവന് ബിൽവ ഇലകൾ ഇഷ്ടപ്പെടുന്നതെന്നും മഹാവിഷ്ണുവിന് പീപ്പല ഇലകൾ ഇഷ്ടമായതെന്നും വിശദീകരിക്കാമോ? കൂടാതെ, എന്തുകൊണ്ടാണ്...

Read More→



സത്സംഗം 24-10-2021

Posted on: 27/10/2021

2021 ഒക്ടോബർ 24-ന് സ്വാമി, സത്സംഗത്തിൽ ശ്രീ കിഷോർ റാം, ശ്രീ ഹൃഷികേശ്, ശ്രീ കാർത്തിക്, ശ്രീ നിതിൻ തുടങ്ങിയവർക്കു മറുപടികൾ നൽകി. സ്വാമിയുടെ മറുപടികളിൽ നിന്നുള്ള ചില ഫ്ലാഷുകൾ ചുവടെ അവതരിപ്പിച്ചിരിക്കുന്നു:

1) ഭക്തി എന്നാൽ ‘നിവൃത്തി’, അത് ദൈവത്തിന്റെ ദിവ്യവ്യക്തിത്വത്തിന്റെ എല്ലാ വിശദാംശങ്ങളും അറിയുന്നതുമായി ബന്ധപ്പെട്ടതാണ്, അത് ദൈവത്തോടുള്ള ആകർഷണം വളർത്തിയെടുക്കുന്നു...

Read More→



തങ്ങൾക്ക് ദർശനങ്ങൾ ഉണ്ടായിരുന്നുവെന്ന് പലരും പറയുന്നു. ഈ ദർശനങ്ങൾ ശരിയോ തെറ്റോ എന്ന് നാം വിശ്വസിക്കണോ?

Posted on: 04/06/2021

(ഡോ. കെ.വി. റാവുവിന്റെ ഒരു ചോദ്യം)

സ്വാമി മറുപടി പറഞ്ഞു:- എല്ലാ ആശയങ്ങൾക്കും ഒരു നാണയത്തിന്റെ കാണപ്പെടുന്ന വശവും വിപരീത വശവും ഉണ്ട്. എല്ലാ ദർശനങ്ങളും വ്യാജമല്ല, എല്ലാ ദർശനങ്ങളും സത്യവുമല്ല. പൊതുവേ, ദൈവിക ദർശനങ്ങളുടെ കാര്യത്തിൽ ആളുകൾ കള്ളം പറയില്ല. എന്നാൽ, തങ്ങളുടെ പ്രത്യേക യോഗ്യതയാൽ ദൈവാനുഗ്രഹം...

Read More→



സ്ത്രീയുടെ അണ്ഡത്തെ ബീജസങ്കലനം ചെയ്യുന്ന പുരുഷന്റെ ബീജത്താൽ ഭൂമിയിൽ ഒരു ആത്മാവിന്റെ ജനനം പൂർണ്ണമായും മുൻകൂട്ടി നിശ്ചയിച്ചതാണോ?

Posted on: 17/01/2021

[ശ്രീ ലക്ഷ്മണൻ ചോദിച്ചു: സ്വാമി, അങ്ങയുടെ മുമ്പത്തെ പ്രഭാഷണങ്ങളിലൊന്നിൽ, സ്ത്രീ അണ്ഡവുമായി ചേരുന്ന പുരുഷന്റെ ബീജത്തിൽ മാത്രമേ ആത്മാവ് അടങ്ങിയിട്ടുള്ളൂ എന്ന് അങ്ങ് സൂചിപ്പിച്ചിരുന്നു. അങ്ങനെയെങ്കിൽ, ഈ പ്രവൃത്തി മുൻകൂട്ടി നിശ്ചയിച്ചതാണോ എന്ന് നമുക്ക് നിഗമനം ചെയ്യാനാകുമോ?]

സ്വാമി മറുപടി പറഞ്ഞു: ബ്രഹ്മസൂത്രത്തിൽ, വ്യക്തിഗത ആത്മാവ് മഴയിലൂടെ ഭൂമിയിലേക്ക് ഇറങ്ങുന്നുവെന്ന് വ്യാസ മുനി വ്യക്തമായി പ്രസ്താവിച്ചു. ഭൂമിയിൽ നിന്ന്, ആത്മാവ് സസ്യത്തിലേക്കും...

Read More→



ദൈവത്തെ സൂചിപ്പിക്കാൻ വേദം 'സ്വർണം' എന്ന വാക്ക് ഉപയോഗിക്കുന്നുണ്ടോ അതോ ദൈവത്തെ മറയ്ക്കുന്ന ആവരണമാണോ?

Posted on: 17/01/2021

ശ്രീ ലക്ഷ്മണൻ ചോദിച്ചു: ഒരു ഭക്തന് സ്വർണ്ണ വെളിച്ചത്തിൽ ദത്തദേവനായി അങ്ങ് സ്വയം കാണിച്ചതിന്റെ അത്ഭുതം വിശദീകരിക്കുമ്പോൾ, രണ്ട് സാധ്യതകളുണ്ടെന്ന് അങ്ങ് പറഞ്ഞു. 1) സ്വർണ്ണം മറഞ്ഞിരിക്കുന്ന ഹിരണ്യഗർഭയെക്കുറിച്ച് വേദം പരാമർശിക്കുന്നത് പോലെ സൃഷ്ടിയാൽ സ്വർണ്ണമോ ദൈവമോ മറഞ്ഞിരിക്കുന്നു...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles