06 May 2024
[Translated by devotees of Swami]
[ശ്രീ സൗമ്യദീപ് മണ്ഡൽ ചോദിച്ചു: മന്ഥരയ്ക്കും കൈകേയിക്കും ഒപ്പം രാമനെ കാട്ടിലേക്ക് അയച്ചതിൽ ദശരഥ രാജാവ് പാപിയായോ? അല്ലെങ്കിൽ അത് രാമൻ്റെ ഒരു ചോയ്‌സോ വിധിയോ മാത്രമാണ്. രാമനെ കാട്ടിലേക്ക് അയച്ചത് പാപം എന്ന് പറയാമോ? അങ്ങയുടെസേവകൻ, സൗമ്യദീപ് മണ്ഡൽ]
സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ പറഞ്ഞ ആത്മാക്കൾക്ക് പാപമില്ല, കാരണം ദൈവം തൻ്റെ അവതാരത്തിൽ തൻ്റെ പ്രവർത്തനത്തിനായി ഇതിനകം തന്നെ എഴുതിയ കഥയാണ് ഇത്.
★ ★ ★ ★ ★