home
Shri Datta Swami

 26 Sep 2024

 

Malayalam »   English »  

എന്നെ മാസ്റ്ററിന് വിദൂരമായി ഇനിഷിയേറ്റ് ചെയ്യാൻകഴിയുമോ? എനിക്ക് എങ്ങനെ തിരിച്ചറിവ് നേടാനാകും?

[Translated by devotees of Swami]

[ശ്രീ. ജോർജ്ജ് ചോദിച്ചു: ആശംസകൾ. ഞാൻ ബ്രസീലിലാണ് താമസിക്കുന്നത്, എനിക്ക് എങ്ങനെയെങ്കിലും മാസ്റ്ററിനാൽ വിദൂരമായി ഇനിഷിയേറ്റ്  ചെയ്യപ്പെടാനും ദൈനംദിന ആത്മീയ പരിശീലനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സ്വീകരിക്കാനും കഴിയുമോ? എനിക്ക് എങ്ങനെ തിരിച്ചറിവ് നേടാനാകും? ജോർജ്ജ് എഴുതിയത്]

സ്വാമി മറുപടി പറഞ്ഞു:- ഒരു ദീക്ഷയുടെയും (ഇനിഷിയേഷൻ) ആവശ്യമില്ല. ദൈവത്തിനായുള്ള നിങ്ങളുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ ദൈവകൃപയാൽ നിങ്ങളെ ആത്മീയമായി വികസിപ്പിക്കും. നിങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ആത്മീയ ജ്ഞാനം വായിക്കുകയും നിങ്ങൾക്ക് എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ എന്നോട് ചോദ്യങ്ങൾ എഴുതുകയും ചെയ്യാം.

★ ★ ★ ★ ★

 
 whatsnewContactSearch