home
Shri Datta Swami

 19 Mar 2023

 

Malayalam »   English »  

വേദത്തിൽ കാണുന്ന താഴെ പറയുന്ന രണ്ട് വൈരുദ്ധ്യങ്ങൾ എങ്ങനെ പരിഹരിക്കാം?

[Translated by devotees]

[ഡോ. ജെ.എസു്.ആർ പ്രസാദ് ചോദിച്ചു:- വേദത്തിൽ(Veda) പരസ്പര വൈരുദ്ധ്യങ്ങൾ കാണിക്കുന്ന പ്രസ്താവനകൾ ഉണ്ട്:-

1. നാ കർമണാ(Na karmaṇā)... കർമ്മം (karma) ഈശ്വരനെ പ്രീതിപ്പെടുത്താൻ ഉപകരിക്കില്ല എന്നും കുറുവണ്ണേഹ കർമാണി(Kurvanneveha karmāṇi)... കർമ്മം (karma) ഈശ്വരനെ പ്രീതിപ്പെടുത്താൻ വേണ്ടിയാൺ ചെയ്യേണ്ടതെന്നും പറയുന്നു.

2. പ്രജാതന്തുഷ്‌ മാ വ്യവച്ഛേദിഃ(Prajātantuṃ mā vyavacchetsīḥ)... കുട്ടികളെ ഉൽപ്പാദിപ്പിക്കപ്പെടണം ന പ്രജയാ... കിം പ്രജയാ കരിഷ്യാമഃ...(Na prajayaa… and kiṃ prajayā karishyāmaḥ) ദൈവത്തെ പ്രീതിപ്പെടുത്തി ആത്മാവിനെ ഉയർത്താൻ കുട്ടികൾ പ്രയോജന മല്ലന്നും  പറയുന്നു. വേദത്തിൽ തന്നെ കാണുന്ന ഈ രണ്ട് വൈരുദ്ധ്യങ്ങളും എങ്ങനെ പരിഹരിക്കാം?]

സ്വാമി മറുപടി പറഞ്ഞു:- 'കർമം' എന്ന വാക്കിനെ സംബന്ധിച്ചുള്ള ആദ്യത്തെ വൈരുദ്ധ്യം രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിൽ അർത്ഥം എടുക്കുന്നതിലൂടെ നീക്കം ചെയ്യാവുന്നതാണ്, കാരണം 'പ്രവർത്തനം'(action) എന്ന വാക്ക് ഒരു പ്രത്യേക പ്രവൃത്തിയും വ്യക്തമാക്കാത്ത ഒരു പൊതു പദമാണ്(is a general word not specifying any particular action). പ്രവൃത്തിയെ പ്രശംസിക്കുമ്പോൾ, ഫലം അല്ലെങ്കിൽ പണമോ സമ്പത്തോ സമ്പാദിക്കാൻ കർമ്മം ചെയ്യുക എന്ന അർത്ഥത്തിലാണ് അത് എടുക്കേണ്ടത്. ഗീത പ്രായോഗികമായ ഭക്തിക്ക്(practical devotion) വളരെയധികം ഊന്നൽ നൽകുന്നു, അത് സേവനത്തിന്റെ ത്യാഗവും (കർമ സംന്യാസ/karma samnyaasa) പ്രവർത്തനത്തിന്റെ ഫലത്തിന്റെ ത്യാഗവും (കർമ ഫല ത്യാഗം/Karma phala tyaaga) ആണ്. ഇവ രണ്ടിനും ഇടയിൽ, രണ്ടാമത്തേത് വളരെയധികം ഊന്നിപ്പറയുന്നു (യസ്തു കർമ്മഫലത്യാഗി..., ത്യാഗത് ശാന്തിഃ.../Yastu karmaphalatyāgī…, tyāgāt śāntiḥ…).

അതിനാൽ, കർമ്മഫലം(fruit of action) അല്ലെങ്കിൽ ജോലിയുടെ ഫലം(fruit of work) വളരെ അത്യാവശ്യമാണ്, ആ പ്രവർത്തനത്തിന് അത് കൂടുതൽ അത്യാവശ്യമാണ്, കാരണം അത് ഫലത്തിന്റെ ഉറവിടമാണ്(source of the fruit). അത്തരം നടപടിയോ(action) പ്രവൃത്തിയോ(work) നിഷേധിക്കാനാവില്ല, അത് പ്രശംസിക്കപ്പെടേണ്ടതാണ്. അതിനാൽ, പ്രവർത്തനത്തെ(action) പ്രശംസിക്കുന്ന(praise) ഈ സന്ദർഭത്തിൽ, ആദ്യത്തെ ഉദ്ധരണി(first quotation) എടുക്കാം. പ്രവൃത്തിയെ(action) അപലപിക്കുമ്പോൾ(condemned), കർമ്മം എന്ന വാക്കിന്റെ അർത്ഥം നമുക്ക് അമൂല്യമായ ഭക്ഷണം അതായത് നെയ്യ് അന്ധമായി കത്തിക്കുന്ന(ghee is blindly burnt) ആചാരമായി(ritual) എടുക്കാം, കാരണം ഭക്ഷണം ഒട്ടും പാഴാക്കരുത് (അന്നം പരികക്ഷിത/Annaṃ na paricakṣīta) എന്ന വേദവാക്യത്തെ അത് എതിർക്കുന്നു. ഈ രീതിയിൽ, വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത നിർദ്ദിഷ്ട പ്രവർത്തനങ്ങൾ (specified actions) നടത്തി നമുക്ക് വൈരുദ്ധ്യം ഇല്ലാതാക്കാൻ കഴിയും.

'പ്രജാ'(prajaa) എന്ന വാക്ക് പ്രതിനിധീകരിക്കുന്ന കുട്ടികളുടെ രണ്ടാമത്തെ വൈരുദ്ധ്യം മുകളിൽ പറഞ്ഞ രീതി അവലംബിക്കുന്നതിലൂടെ നീക്കം ചെയ്യാൻ കഴിയില്ല, കാരണം ‘കുട്ടികൾ’ എന്നത് ‘പ്രജാ’ എന്ന വാക്കിന് പ്രത്യേകമായ അർത്ഥമാണ്, വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ടാകുന്നത് പൊതുവായിട്ടുള്ള കാര്യമല്ല. രണ്ട് വ്യത്യസ്ത കേസുകൾ തിരഞ്ഞെടുത്ത് വൈരുദ്ധ്യം നീക്കംചെയ്യാം. ഭൂരിഭാഗം മനുഷ്യരുടെയും കാര്യത്തിൽ കുട്ടികൾ ഊന്നിപ്പറയുന്നു, കാരണം മിക്ക ആത്മാക്കൾക്കും അവരുടെ ബയോളോജിക്കൽ പരമായ(biological need) ആവശ്യം നിയന്ത്രിക്കാൻ കഴിയില്ല, അതായത് ലൈംഗികത (കാമ പ്രകൃതി/kaama prakriti). അത്തരം ഭൂരിപക്ഷ ആത്മാക്കൾക്ക്, കുട്ടികൾ(വേണമെന്ന്) ഊന്നിപ്പറയുന്നു, കാരണം കുട്ടികളിൽ ഊന്നൽ കൊടുത്തില്ലെങ്കിൽ തന്നെയും ഭൂരിപക്ഷം ആളുകളും വിവാഹം കഴിക്കുകയും കുട്ടികൾ നേടുകയും ചെയ്യും.

ഈ സാഹചര്യത്തിൽ, തിരുവെഴുത്ത്(വേദഗ്രന്ഥം/ scripture) നിലവിലുള്ളതിനെ കുറിച്ച്(already existing) ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്, നിലനിൽക്കാത്തതിനെക്കുറിച്ച് വിപരീതമായ നടപടിക്ക്(opposite action) നിർബന്ധിക്കുന്നതല്ല. ഇതിനർത്ഥം ബയോളോജിക്കൽ  പരമായ ആവശ്യം(biological need)  ഇതിനകം നിലവിലിരിക്കുന്നതിനാൽ, ബയോളോജിക്കൽ  പരമായ ആവശ്യം ഊന്നിപ്പറയുകയും, ബയോളോജിക്കൽ  പരമായ ആവശ്യകതയെ നിയന്ത്രിച്ച വ്യക്തിയെ ബയോളോജിക്കൽ  പരമായ ആവശ്യത്തിന് (ശാസ്ത്രം ജ്ഞാപകം തു കാരകം/ Śāstraṃ jñāpakaṃ na tu kārakam) വഴങ്ങാൻ വേദഗ്രന്ഥം നിർബന്ധിക്കുന്നില്ല എന്നതും ആണ്. അതിനാൽ, ഒരു സന്യാസിയെ സ്വീകരിക്കുന്ന സന്ദർഭത്തിൽ സ്വീകർത്താക്കൾ ' കർമ്മണാ...'(Na karmaṇā…) മാത്രമാണ് ചൊല്ലുന്നത്, അല്ലാതെ 'പ്രജാതന്തം...'(prajātantum…) അല്ല. ഇതുവഴി വേദത്തിലെ വൈരുദ്ധ്യങ്ങൾ നീക്കാനും പ്രസ്താവനകൾ പരസ്പരബന്ധിതമാക്കാനും കഴിയും.

★ ★ ★ ★ ★

 
 whatsnewContactSearch