home
Shri Datta Swami

Posted on: 18 Apr 2023

               

Malayalam »   English »  

ജീവിതത്തിന്റെ ഉദ്ദേശ്യം എങ്ങനെ മനസ്സിലാക്കാം?

[Translated by devotees]

(ദിവ്യ സത്സംഗം 15-04-2023: മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാദ ചാറ്റർജി കൂടാതെ പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, ശ്രീമതി. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമ്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേഷും പ്രൊഫ. അന്നപൂർണയും എന്നിവരും ഈ സത്സംഗത്തിൽ പങ്കെടുത്തു, ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ വിജ്ഞാനത്തിന്റെ മിന്നലുകൾ ഘനീഭവിച്ച രീതിയിൽ ചുവടെ നൽകിയിരിക്കുന്നു.)

 [ശ്രീമതി സുചന്ദ്രയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ഈ മനുഷ്യജീവിതത്തിന്റെ ഏക ലക്ഷ്യം ദൈവത്തെ പ്രസാദിപ്പിക്കുകയും ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിലൂടെ അവന്റെ കൃപ നേടുകയും ചെയ്യുക എന്നതാണ്.

 
 whatsnewContactSearch