home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 721 to 740 of 804 total records

യോഗ മായ ദൈവത്തെ മറയ്ക്കുന്നുണ്ടോ, കാരണം ദൈവം ആത്മാക്കൾക്ക് അദൃശ്യവും സങ്കൽപ്പിക്കാൻ കഴിയാത്തതുമാണ്?

Posted on: 14/12/2021

മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു:- സ്വാമി, യോഗ മായ അല്ലെങ്കിൽ ദൈവത്തിന്റെ സങ്കൽപ്പിക്കാനാവാത്ത ശക്തി ദൈവത്തെ മൂടുന്നു അതിനാൽ ദൈവം എല്ലാ ആത്മാക്കൾക്കും അദൃശ്യവും സങ്കൽപ്പിക്കാൻ കഴിയാത്തതുമാണ് എന്നാണോ അതിനർത്ഥം(എന്റെ ചോദ്യങ്ങൾക്കുള്ള അങ്ങയുടെ മുൻ ഉത്തരങ്ങളുടെ തുടർച്ചയായി)? മായയും...

Read More→



യാഥാർത്ഥ്യത്തിന്റെ വെളിച്ചത്തിൽ യഥാർത്ഥ ദൈവവും അയഥാർത്ഥ ലോകവും തമ്മിലുള്ള വ്യത്യാസം എന്താണ്?

Posted on: 11/12/2021

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- യഥാർത്ഥത്തിൽ, ദൈവം യഥാർത്ഥമാണ്, ലോകം അയഥാർത്ഥമാണ്. പക്ഷേ, അയഥാർത്ഥ ലോകത്തിനു ദൈവം തന്റെ സമ്പൂർണ്ണ യാഥാര്‍ത്ഥ്യം സമ്മാനിച്ചതാണ്...

Read More→



താൽപ്പര്യത്തിന്റെ ആസൂത്രണവും തുടർനടപടികളും വ്യക്തമാക്കാമോ?

Posted on: 11/12/2021

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- തുടർനടപടികൾ ആസൂത്രണം ചെയ്യാം, പക്ഷേ, താല്പര്യം ആസൂത്രണം ചെയ്യാൻ കഴിയില്ല. ഒരു പെൺകുട്ടിയെ പ്രണയിച്ചതിന് ശേഷം ആ പെൺകുട്ടിയെ നേടിയെടുക്കാൻ...

Read More→



ആകർഷണ നിയമം പാലിക്കുമ്പോൾ ലക്ഷ്യത്തിന്റെ നീതിയെക്കുറിച്ച് നമുക്ക് ശ്രദ്ധിക്കാനാകുമോ?

Posted on: 11/12/2021

മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: ആകർഷണ നിയമം (അത് വിശ്വസിക്കുക, നിങ്ങൾ സ്വീകരിക്കുക) പിന്തുടരുമ്പോൾ, ലക്ഷ്യത്തിന്റെ നീതിയെക്കുറിച്ച് നമുക്ക് ആശങ്കപ്പെടാനാകുമോ?

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, ആകർഷണ നിയമം എല്ലാ മനുഷ്യാത്മാക്കൾക്കും ഉണ്ട്, പക്ഷേ, സാധ്യമായ മനുഷ്യ...

Read More→



ക്ലൈമാക്സ് ഭക്തിയിൽ ആത്മാവിന്റെ നിഷേധാത്മക ഗുണങ്ങൾ ദൈവം കാണുന്നുണ്ടോ?

Posted on: 11/12/2021

മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: നിവൃത്തിയിൽ, ഭക്തിയുടെ പാരമ്യത്തിൽ, ശിവന്റെ ഭക്തനായ വേട്ടക്കാരന്റെ സ്വഭാവം നാം കാണുന്നതുപോലെ, ആത്മാവിന്റെ നിഷേധാത്മക (നെഗറ്റീവ്) ഗുണങ്ങളെ ദൈവം കാണുന്നുണ്ടോ?

സ്വാമി മറുപടി പറഞ്ഞു:- നിഷേധാത്മകമായ ഗുണങ്ങൾ ദൈവത്തിൽ മാത്രം ഒതുങ്ങുകയാണെങ്കിൽ, ഭക്തനിൽ...

Read More→



ദൈവം തന്റെ യോഗ മായ ഉപയോഗിച്ച് ഓരോ ആത്മാവിനുള്ളിലും ഒളിച്ചിരിക്കുകയാണോ?

Posted on: 11/12/2021

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യയുടെ ഒരു ചോദ്യം]

[സ്വാമി, ഈ ചോദ്യം ഗീതയിലെ 7.25 ശ്ലോകത്തെ കുറിച്ചുള്ളതാണ് -

"നാ’ഹം പ്രകാശഃ സര്വസ്യ യോഗമായാസമാവൃതഃ

മൂഹോ'യൻ നാഭിജാനാതി ലോകോ മാം അജം അവ്യയം"...

Read More→



എന്റെ സഹഭക്തരോടുള്ള അസൂയ എങ്ങനെ മറികടക്കാം?

Posted on: 08/12/2021

ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമിജി, എനിക്ക് ഒരു പുതിയ പ്രശ്‌നമുണ്ട്, അതായത് അസൂയ. ഈഗോയെയും അസൂയയെയും കുറിച്ച് അങ്ങ് ഞങ്ങൾക്ക് വളരെയധികം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, പക്ഷേ ഞാൻ അസൂയയുടെ ഇരയായി തീർന്നു. എന്തുകൊണ്ടാണ് എനിക്ക് അസൂയ ഉണ്ടായതെന്ന് ഇപ്പോൾ ഞാൻ വിശദീകരിക്കും...

Read More→



എങ്ങനെയാണ് ഒരാൾക്ക് കുടുംബ ബന്ധനങ്ങളെ മറികടക്കാൻ കഴിയുക?

Posted on: 08/12/2021

ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു: സ്വാമി, ത്രൈലോക്യഗീതയുടെ രൂപത്തിലുള്ള മഹത്തായ ദിവ്യജ്ഞാനത്തിൽ നിന്ന്, ഷട്ചക്രങ്ങൾ എന്താണെന്നും അവയുടെ പ്രാധാന്യത്തെക്കുറിച്ചും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇത് കേവലം യാദൃശ്ചികമാണോ അതോ അങ്ങയുടെ കൃപയാണോ (രണ്ടാമത്തേത് കൂടുതൽ ശരിയാണെന്ന് ഞാൻ കരുതുന്നു) അങ്ങയോടു...

Read More→



രാമൻ നടത്തിയ അശ്വമേധം തെറ്റാണോ?

Posted on: 08/12/2021

ശ്രീ ഗുരു ദത്ത് ചോദിച്ചു: 'വേദം പറയുന്നത് യജ്ഞത്തിൽ (മന്യുഃപശുഃ...) യഥാർത്ഥ മൃഗത്തെ കൊല്ലാനല്ല, നിങ്ങളിലുള്ള മൃഗപ്രകൃതിയെ കൊല്ലണമെന്നാണ്', 'യാഗങ്ങളിൽ യഥാർത്ഥത്തിൽ മൃഗബലി ഉൾപ്പെട്ടിരുന്നു' എന്ന് സമ്മതിക്കുന്നത് ഒരു തരത്തിലും ഹിന്ദുമതത്തിന് അപകീർത്തി വരുത്തുന്നില്ലെന്നു ഞാൻ കരുതുന്നു. നേരെമറിച്ച്,...

Read More→



ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം വിശദീകരിക്കാമോ?

Posted on: 06/12/2021

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായി വിശദീകരിക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- ഇത് നാലു മടങ്ങിലുള്ള യുക്തിയാണ്, നാല് യുക്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഇത് ഒരു നാലു - ഡൈമെൻഷണൽ യുക്തി കൂടിയാണ്.

1. അനന്തമായ റിഗ്രസിന്റെ യുക്തി: ഈ പ്രപഞ്ചത്തിൽ, ഓരോ വസ്തുവിനും അതിന്റെ കാരണമായി മറ്റൊരു ഇനമുണ്ട്....

Read More→



അജ്ഞതകൊണ്ട് സ്വയം മറയ്ക്കുന്ന മനുഷ്യാവതാരം സാധാരണ മനുഷ്യരിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

Posted on: 06/12/2021

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: മനുഷ്യാവതാരം ഭൂമിയിൽ വരുമ്പോൾ, യഥാർത്ഥ വിനോദം ലഭിക്കാൻ അവൻ പൂർണ്ണമായ അജ്ഞതകൊണ്ട് സ്വയം മൂടുന്നുവെന്ന് അങ്ങ് പറഞ്ഞു. പൂർണ്ണമായ അജ്ഞതയുള്ള സാധാരണ മനുഷ്യനിൽ നിന്ന് മനുഷ്യാവതാരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?]

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യാവതാരവും മനുഷ്യനും തികച്ചും യഥാർത്ഥ ലോകത്തെ മാത്രം...

Read More→



ധ്യാനത്തിൽ നാം കോസ്മിക് എനർജി നേടുന്നുണ്ടോ?

Posted on: 06/12/2021

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: ധ്യാനത്തിൽ, ആളുകൾ പറയുന്നത് തങ്ങൾ കോസ്മിക് എനർജിയിൽ നിന്ന് ഊർജം നേടുന്നു, അതിനാൽ തങ്ങൾക്കു ജോലി ചെയ്യാൻ ആവശ്യമായ ഊർജ്ജം ലഭിക്കുന്നു എന്നാണ്. ഇത് ശരിയാണോ?]

സ്വാമി മറുപടി പറഞ്ഞു: അത് തികച്ചും തെറ്റാണ്. കോസ്മിക് എനർജിയിൽ (ഊർജ്ജം) നിന്നുള്ള ഊർജ്ജം...

Read More→



എല്ലാവരും മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിക്കുമ്പോൾ വളരെ സങ്കീർണ്ണമായ എന്തെങ്കിലും എഴുതാൻ ദൈവം ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?

Posted on: 21/11/2021

ശ്രീ ഗണേഷ് വി ചോദിച്ചു: പാദനമസ്കാരം സ്വാമിജി, കുട്ടിക്കാലത്ത് എന്റെ മുത്തശ്ശി ഋഷി വേദവ്യാസനും ഗണേശനും തമ്മിലുള്ള ഈ കഥ എന്നോട് പറയുമായിരുന്നു. “ഋഷി വേദവ്യാസൻ മഹാഭാരതത്തിലെ ശ്ലോകങ്ങൾ എഴുതാൻ ഗണപതിയെ സമീപിച്ചു. ഋഷി വേദവ്യാസൻ ഒരു ഘട്ടത്തിലും ശ്ലോകങ്ങൾ പറയുന്നത് നിർത്തരുതെന്ന്...

Read More→



ഹനുമാൻ മനുഷ്യാവതാരത്തെ മാത്രം ഹൃദയത്തിൽ കാണിക്കുന്നത് പകരം ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹൃദയത്തിൽ കാണിക്കുന്നത് എങ്ങനെ മനസ്സിലാക്കാം?

Posted on: 21/11/2021

ശ്രീ ഗണേഷ് വി ചോദിച്ചു: പാദനമസ്ക്കാരം സ്വാമിജി, ഒരു ഭക്തന്റെ മനസ്സിലും ഹൃദയത്തിലും സമകാലിക മനുഷ്യാവതാരം മാത്രമേ ഉണ്ടാകൂ എന്ന് ഞാൻ എപ്പോഴും മനസ്സിലാക്കിയിരുന്നു, എന്നാൽ ഹനുമാൻ ചാലിയീസയിൽ ഹനുമാൻ ശ്രീരാമനോടൊപ്പം സീതാദേവിയും ലക്ഷ്മണനും ഹൃദയത്തിൽ ഉണ്ടായിരുന്നു എന്നാണ്...

Read More→



മധുമതി ശപിക്കപ്പെടുന്നതിന് മുമ്പുള്ള കഥ പ്രവൃത്തിയുടെയോ നിവൃത്തിയുടെയോ കഥയാണോ?

Posted on: 21/11/2021

ശ്രീമതി. പ്രിയങ്ക ചോദിച്ചു: ത്രൈലോക്യഗീത 12-ൽ (പോയിന്റ് നമ്പർ 20), ദത്താത്രേയ ഭഗവാന്റെ ഭാര്യ മധുമതി ശപിക്കപ്പെട്ടത് ദൈവം മനുഷ്യരൂപത്തിലാണെന്നും ദത്തദേവന്റെ ബാഹ്യസൗന്ദര്യത്തിൽ ആകൃഷ്ടയായി ഒരു സാധാരണ മനുഷ്യനായി കരുതി അവനോട് പെരുമാറിയതാണെന്നും പറയുന്നു...

Read More→



സംശയാസ്പദമായ പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഒരു നല്ല ഉദ്ദേശമായി മുതിർന്നവരുടെ ഉപദേശം സ്വീകരിക്കാമോ?

Posted on: 21/11/2021

ശ്രീമതി. പ്രിയങ്ക ചോദിച്ചു: ത്രൈലോക്യഗീത 12-ൽ (പോയിന്റ് നമ്പർ 19) പറഞ്ഞ മറ്റൊരു ഉദാഹരണം വ്യാസ മുനിയുമായി ബന്ധപ്പെട്ടതാണ്. ഇളയ സഹോദരന്റെ ഭാര്യമാരോടൊപ്പം കുലം നിലനിർത്താൻ കുടുംബത്തിലെ മുതിർന്നവർ അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ, ഔദ്യോഗിക വിവാഹം നടക്കാതെ പ്രായമായവരുടെ...

Read More→



ജീവിതപങ്കാളിയുടെ അധ്വാനിച്ചുണ്ടാക്കിയ പണം രഹസ്യമായി ദൈവത്തിന് സമർപ്പിക്കുന്നത് പാപമാണോ?

Posted on: 21/11/2021

ശ്രീമതി. പ്രിയങ്ക ചോദിച്ചു: സമീപകാല പ്രഭാഷണങ്ങളിലൊന്നിൽ, (ഈ ചോദ്യം) ഗോപികമാർ ചതിയിലൂടെ തങ്ങളുടെ ജീവിതപങ്കാളികൾ സമ്പാദിച്ച വെണ്ണയുടെ ഭാഗം മോഷ്ടിച്ചിട്ടില്ലെന്ന് പരാമർശിക്കപ്പെടുന്നു, അത് അനീതിയാകുമായിരുന്നു, അത്തരം പാപകരമായ ത്യാഗത്തിൽ ദൈവം പോലും സന്തോഷിക്കില്ല...

Read More→



കുടുംബനാഥൻ ചെയ്ത പാപത്തിൽ കുടുംബാംഗങ്ങക്കു പങ്കുണ്ടാകുമോ?

Posted on: 18/11/2021

ശ്രീ ദുർഗ്ഗാപ്രസാദ് ചോദിച്ചു: പാദനമസ്കാരം സ്വാമി, ഭർത്താവ് അനുഷ്ഠിക്കുന്ന ആചാരങ്ങളിൽ നിന്ന് ഭാര്യക്ക് 50% പുണ്യമുണ്ടാകുമെന്ന് പലപ്പോഴും പറയാറുണ്ട്. അങ്ങനെയെങ്കിൽ, കുടുംബനാഥൻ ചെയ്...

Read More→



കീഴടങ്ങൽ ആത്മീയ ജ്ഞാനം പഠിക്കുന്നതിന്റെ ആദ്യപടിയാണോ അതോ അനന്തരഫലമാണോ?

Posted on: 18/11/2021

ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമി, "സമർപ്പണം" എന്നത് ആത്മീയ ജ്ഞാനത്തിന്റെ ആദ്യപടിയാണോ അതോ ആത്മീയ ജ്ഞാനം പഠിക്കുന്നതിന്റെ അനന്തരഫലമാണോ? സ്വാമി എന്റെ ചോദ്യത്തിന് ദയവായി ഉത്തരം നൽകുക. അങ്ങ് എന്നിക്കു തന്നിട്ടുള്ളതിനെല്ലാം ഞാൻ വളരെ സന്തുഷ്ടനാണ്...

Read More→



ഭഗവാന്റെ മനസ്സിലെ ചിന്തകൾ ഗോപികമാർക്ക് അറിയാമായിരുന്നോ?

Posted on: 18/11/2021

ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് അങ്ങയുടെ മറുപടി നൽകുക. അങ്ങയുടെ താമര പാദങ്ങളിൽ, അനിൽ. ത്രൈലോക്യഗീത, അദ്ധ്യായം-11-ൽ അങ്ങ് താഴെ പറയുന്ന...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles