home
Shri Datta Swami

 03 May 2023

 

Malayalam »   English »  

ബൈബിളിൽ 'നിങ്ങളെ വിലയ്‌ക്ക് വാങ്ങിയിരിക്കുന്നു' എന്നതിന്റെ അർത്ഥമെന്താണ്?

[Translated by devotees]

[മിസ്റ്റർ. ടാലിൻ റോവ് ചോദിച്ചു: ദത്ത, ഭഗവാന് സ്തുതി. അങ്ങേയ്ക്കു ഇഷ്ട്ടമുണ്ട്ടെങ്കിൽ, അപ്പോസ്തലനായ പൗലോസ് എഴുതിയ 1 കൊരിന്ത്യർ 6:20 ഖണ്ഡികയുടെ പിന്നിലെ അർത്ഥം വ്യക്തമാക്കുക:

19 ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾ ഇനി നിങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20 ആകയാൽ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിൻ.

നന്ദി, അങ്ങേയ്ക്കു സുഖമായിരിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഊഷ്മളമായ ആശംസകൾ, ടാലിൻ റോവ്]

സ്വാമി മറുപടി പറഞ്ഞു:- ശരീരവും ആത്മാവും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാണ്, അതിനാൽ, ദൈവത്തിന്റേതാണ്. ദൈവ സേവനം ചെയ്യാത്ത ആത്മാവും ശരീരവും പാഴ്വസ്തുവും മൂല്യം ഇല്ലാത്തതുമാണ്. ദൈവത്തെ മഹത്വപ്പെടുത്താൻ ഇവ ഉപയോഗപ്രദമാണെങ്കിൽ, ഇവയ്ക്ക് വളരെ ഉയർന്ന വിലയുണ്ട്. അത്തരം ഉയർന്ന വില ദൈവദാസന് ദൈവം നൽകുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch