home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 541 to 560 of 804 total records

സ്വാമി ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

Posted on: 03/03/2023

1. വിഷ്ണുവും ശിവനും ഒന്നായതിനാൽ അവർക്കു എങ്ങനെ പരസ്പരം സ്നേഹിക്കാൻ കഴിയും?

[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമി, എന്റെ ധാരണയനുസരിച്ച്, ദ്വന്ദത (duality) ഉള്ളപ്പോൾ മാത്രമേ സ്നേഹം നിലനിൽക്കൂ. ഭഗവാൻ വിഷ്ണുവും ഭഗവാൻ ശിവനും പരസ്പരം സ്നേഹിക്കുന്നു. എനിക്ക് ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല, കാരണം ഇരുവരും ഒരേ ഭഗവാൻ ദത്തയാണ്. അവർക്ക് എങ്ങനെ പരസ്പരം സ്നേഹിക്കാൻ...

Read More→



മഹാഭാരതത്തെ കുറിച്ചുള്ള ശ്രീമതി ലക്ഷ്മി ലാവണ്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 03/03/2023

1. ദൈവം മനുഷ്യരൂപത്തിൽ വന്നിട്ടും അർജുനന് ഭയം തോന്നിയത് എന്തുകൊണ്ട്?

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. ഭഗവാൻ കൃഷ്ണൻ വിശ്വരൂപം കാണിച്ചപ്പോൾ ദൈവം മനുഷ്യനായി വന്നതിൽ സന്തോഷിച്ചിട്ടും അർജ്ജുനന് എന്തിനാണ് ഭയം...

Read More→



താഴെ പറയുന്ന സന്ദർഭത്തിൽ ശ്രീ രാമന്റെ ചിന്ത സത്യമല്ലേ?

Posted on: 03/03/2023

[ഡോ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- ശ്രീ രാമൻ മഹർഷികളോട് പറഞ്ഞു, താൻ ഒരു മനുഷ്യനായി സ്വയം ചിന്തിക്കുന്നുവെന്ന് (ആത്മാനം മാനുഷം മന്യേ). ഇവിടെ ചിന്തിക്കുക (manye/മന്യേ) എന്ന ക്രിയ അർത്ഥമാക്കുന്നത് അത് ശരിയല്ലെങ്കിലും അവൻ ചിന്തിക്കുക മാത്രമാണ്, അതായത് അവന്റെ ചിന്ത സത്യമല്ല എന്നാണ്.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ പറഞ്ഞതും ശരിയാണ്, കാരണം ദൈവം അവതാരമായി...

Read More→



ദൈവം തന്റെ യഥാർത്ഥ ഭക്തരുടെ ശിക്ഷകൾ ആസ്വദിക്കുന്നുവെങ്കിൽ, അത് നീതിയുടെ ദൈവത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഇത് എങ്ങനെ പരസ്പരം ബന്ധിപ്പിക്കാം?

Posted on: 03/03/2023

[മിസ്. ത്രൈലോക്യ ചോദിച്ചു: തൻറെ യഥാർത്ഥ ഭക്തന്മാരുടെ ശിക്ഷകൾ ഏറ്റുവാങ്ങി ദൈവം സ്വയം കഷ്ടതകൾ സഹിക്കുമെന്നു അങ്ങ് പറഞ്ഞു. സുഖം അനുഭവിക്കുന്നത് പോലെ തന്നെ; ദുരിതവും ദൈവം അനുഭവിക്കുമെന്നും; അതിനെ യോഗ എന്ന് വിളിക്കപ്പെടുന്നു എന്നും അങ്ങ് പറഞ്ഞു.   ദൈവം തൻറെ യഥാർത്ഥ ഭക്തന്മാരുടെ ശിക്ഷകൾ...

Read More→



സ്വാമി ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

Posted on: 01/03/2023

1. ബന്ധുക്കളുടെ കരച്ചിൽ പരേതനായ (മരിച്ചുപോയ) ആത്മാവിന് കൂടുതൽ വേദന നൽകുമോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ആരെങ്കിലും മരിച്ചാൽ കരയരുതെന്ന് ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്, കാരണം അത് പരേതനായ ആത്മാവിന് കൂടുതൽ വേദന നൽകുന്നു. ഇത് സത്യമാണോ അതോ വെറും അർത്ഥവാദമാണോ (ദുഃഖിക്കുന്ന ബന്ധുക്കളെ ആശ്വസിപ്പിക്കാൻ പറഞ്ഞ കള്ളം)?]

സ്വാമി മറുപടി പറഞ്ഞു:- അത് അർത്ഥവാദമാണെങ്കിലും അത് ആത്മാവിന്റെ ക്ഷേമത്തിനു നല്ലതാണ്....

Read More→



ഒരു സ്ത്രീയുടെ ബുദ്ധി വിനാശകരമായ സ്വഭാവമുള്ളതാണെന്നത് ശരിയാണോ?

Posted on: 01/03/2023

[മിസ്. ത്രൈലോക്യ ചോദിച്ചു: സ്ത്രീയുടെ ബുദ്ധി വിനാശകരമായ സ്വഭാവമുള്ളതാണെന്ന് ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇത് സത്യമാണോ? – അവിടുത്തെ ദിവ്യ താമര പാദങ്ങളിൽ, ത്രൈലോക്യ]

സ്വാമി മറുപടി പറഞ്ഞു:- "സ്ത്രീബുദ്ധിഃ പ്രലയാന്തകഃ" ഇതിനര്‍ത്ഥം,  സ്ത്രീകൾ നടത്തുന്ന വിശകലനം...

Read More→



എന്തുകൊണ്ടാണ് സൃഷ്ടി പരബ്രഹ്മനിലാണെന്ന് പറയാൻ കഴിയാത്തത്?

Posted on: 01/03/2023

[ഡോ. നിഖിൽ ചോദിച്ചു: പാദനമസ്കാരങ്ങൾ സ്വാമിജി, അങ്ങയുടെ ദാസനായ നിഖിൽ, അങ്ങയുടെ പത്മ  പാദങ്ങളിൽ; ഇനിപ്പറയുന്ന ചോദ്യങ്ങൾ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു

1. സൃഷ്ടി പരബ്രഹ്മനിലാണെന്ന് പറയാൻ കഴിയാത്തത് എന്തുകൊണ്ട്?

[എന്തുകൊണ്ടാണ് സൃഷ്ടി പരബ്രഹ്മനിലാണെന്ന് പറയാൻ കഴിയാത്തത്? മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌ ) ദൈവത്തെ പരാമർശിച്ച് മാത്രമേ നമ്മൾക്ക് അങ്ങനെ പറയാൻ കഴിയൂ, മാധ്യമം...

Read More→



ശിവരാത്രി സത്സംഗം

Posted on: 20/02/2023

അറിവുള്ളവരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

(ശിവരാത്രി ദിനത്തിൽ ഭക്തർ സ്വാമിയെ സന്ദർശിച്ചു, അവരിൽ ചിലർ ചോദ്യം ചോദിച്ചു. സ്വാമി താഴെപ്പറയുന്ന  ഉത്തരങ്ങൾ നൽകി.)

1. സ്വാമി! ഇന്ന് സത്സംഗം ഉണ്ടാകുമോ?

[ശ്രീമതി റ്റി. സുധാറാണിയുടെ ഒരു ചോദ്യം (ഫോണിൽ)]

സ്വാമി മറുപടി പറഞ്ഞു:- സത്സംഗം എന്നാൽ ദൈവത്തെക്കുറിച്ച് വളരെ...

Read More→



സ്പേസും ഊർജവും സൃഷ്ടിക്കുന്നതിന് ഇനിപ്പറയുന്ന ഓപ്ഷനുകളിൽ ഏതാണ് ശരിയെന്ന് വിശദീകരിക്കാമോ?

Posted on: 08/02/2023

ഡോ. നിഖിൽ ചോദിച്ചു: പാദനമസ്കാരം സ്വാമിജി, കഴിഞ്ഞ സത്സംഗത്തിൽ ദത്ത ഭഗവാൻ(God Datta) കൂടുതൽ സൂക്ഷ്മമായ ഊർജ്ജത്തിനൊപ്പം(extra subtle energy) സ്പേസും(space) സൃഷ്ടിച്ചതായി അങ്ങ് വെളിപ്പെടുത്തി. ഈ സന്ദർഭത്തിൽ, ഇനിപ്പറയുന്ന ഓപ്ഷനുകളിൽ ഏതാണ് (അല്ലെങ്കിൽ മറ്റേതെങ്കിലും നാലാമത്തെ ഓപ്ഷൻ) ശരിയാണെന്ന് ദയവായി വിശദീകരിക്കാമോ...

Read More→



സ്വയം ബ്രഹ്മനാണെന്ന് അറിയുന്ന ഒരാൾക്ക് എങ്ങനെ സർവസ്വമാകാൻ കഴിയും?

Posted on: 08/02/2023

ഡോ. നിഖിൽ ചോദിച്ചു: പാദനമസ്ക്കാരം സ്വാമിജി, താഴെപ്പറയുന്ന ചോദ്യത്തിന് ദയവായി ഉത്തരം നൽകണമെന്ന് ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു. അങ്ങയുടെ ദാസൻ, നിഖിൽ

സ്വയം ബ്രഹ്മനാണെന്ന് (Brahman) അറിയുന്ന ഒരാൾ എങ്ങനെ എല്ലാം ആകും(become everything)? ആളുകൾക്ക് ഈ ജ്ഞാനം ലഭിക്കുമ്പോൾ ദൈവങ്ങൾ (ദേവന്മാർ) അസന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?...

Read More→



ശ്രീ സത്തിറെഡ്ഡിയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 08/02/2023

(രണ്ടാമത്തെ ചോദ്യം മുതൽ 06 ജനുവരി 2023-ന് അപ്ഡേറ്റ് ചെയ്തത്)

ചോദ്യം 1: ഓഷോ ദൈവികത്വത്തെ അംഗീകരിക്കുന്നു, പക്ഷേ ദൈവത്തെ അംഗീകരിക്കുന്നില്ല. അങ്ങ് എന്ത് പറയുന്നു?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: സ്നേഹം, അഹംഭാവമില്ലായ്മ തുടങ്ങിയ നല്ല ഗുണങ്ങളാണ് ദൈവമെന്നാണ് ഓഷോ പറയുന്നത്. അവൻ ഈ ഗുണങ്ങളെ ദൈവികത്വം ആയി അംഗീകരിക്കുന്നു...

Read More→



ശ്രീമതി ലക്ഷ്മി ലാവണ്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 31/01/2023

[Translated by devotees of Swami]

1. ആരാണ് ഈശ്വര കോട്ടുലു, ജീവ കോട്ടുലു?

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. "ഭക്തി ജനിക്കുന്നത് വിശ്വസ്തതയിലൂടെയാണ് (നിഷ്ഠ). ഭക്തി പക്വമാകുമ്പോൾ ഒരു വികാരമായി (ഭാവം) മാറുന്നു,..

Read More→



ഭാനു സാമിക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 31/01/2023

1. തെറ്റായ അറിവിന്റെ ഫലമാണോ ദുഃഖം?

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, തെറ്റായ അറിവിലുള്ള വിശ്വാസത്തിന്റെ ഫലമാണോ ദുഃഖം? - നിങ്ങളുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു: തീർച്ചയായും ദുഃഖം തെറ്റായ ആത്മീയ ജ്ഞാനത്തിന്റെ ഫലമാണ്...

Read More→



അനിലിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 31/01/2023

[Translated by devotees of Swami]

1.പ്രവൃത്തിയിൽ എതിരാളിയിൽ നിന്ന് തോൽവി ഏറ്റുവാങ്ങുന്നത് എങ്ങനെ?

[ശ്രീ അനിൽ ചോദിച്ചു: പാദനമസ്കാരം സ്വാമി, ദയവായി ഇനിപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക-അങ്ങയുടെ പത്മ ദിവ്യ പാദങ്ങളിൽ - അനിൽ. പ്രവൃത്തിയിൽ...

Read More→



സ്വാമി, പൊരുത്തമില്ലാത്ത ദമ്പതികളുടെ വിവാഹമോചനത്തെക്കുറിച്ച് അങ്ങയുടെ അഭിപ്രായം എന്താണ്?

Posted on: 31/01/2023

[ശ്രീ അനിലിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: സന്താനങ്ങളെ ലഭിക്കാൻ വേണ്ടിയുള്ളതാണ് വിവാഹം, അങ്ങനെ ദൈവം ഭൂമിയിൽ വരുമ്പോഴെല്ലാം അവന്റെ വിനോദത്തിനായി ഭാവി മനുഷ്യവംശം ലഭ്യമാകും. വിവാഹം കേവലം ശാരീരിക സുഖത്തിന് വേണ്ടിയുള്ളതല്ല. ദാമ്പത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ദൈവം ശാരീരിക ആസ്വാദനം...

Read More→



ക്രിസ്തുമതത്തെക്കുറിച്ചുള്ള ശ്രീ അനിലിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 31/01/2023

1. പത്രോസ് വെള്ളത്തിന് മുകളിലൂടെ നടക്കാൻ യേശു ആഗ്രഹിച്ചില്ലെങ്കിൽ, എന്തിനാണ് പത്രോസിന് തന്റെ അടുക്കൽ വരാൻ അനുമതി നൽകിയത്?

സ്വാമി മറുപടി പറഞ്ഞു: ദൈവത്തിലുള്ള വിശ്വാസത്തിലുള്ള സംശയം എപ്പോഴും തെറ്റാണെന്നും ഭക്തനെ മുക്കിക്കളയുമെന്നും ദൈവം പറയാൻ ആഗ്രഹിക്കുന്നു...

Read More→



സ്വാമി ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

Posted on: 31/01/2023

1. ശങ്കരന്റെ തത്ത്വചിന്തയിൽ തങ്ങളെത്തന്നെ ദൈവമായി കരുതുന്ന ആളുകൾ പാപങ്ങൾ ചെയ്തേക്കാം. ഈ പാപങ്ങൾ ഒഴിവാക്കാൻ ശങ്കരൻ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: പാദനമസ്കാരം സ്വാമി🙏🙂. നിരീശ്വരവാദികളെ ഈശ്വരവാദികളാക്കി മാറ്റാനാണ് ശങ്കരാചാര്യർ അദ്വൈതം പ്രസംഗിച്ചത്. ശങ്കരാചാര്യരുടെ പ്രസംഗം...

Read More→



ബാഹ്യസൗന്ദര്യത്തിലേക്ക് മനുഷ്യർ ആകർഷിക്കുന്നതുപോലെയാണോ ദൈവവും ആകർഷിക്കപ്പെടുന്നത്?

Posted on: 23/01/2023

[ശ്രീ ഹ്രുഷികേശ് ചോദിച്ചു: സ്വാമി, രാധയുടെ കണ്ണുകളുടെ സൗന്ദര്യത്താൽ ഭഗവാൻ കൃഷ്ണൻ കുടുങ്ങിപ്പോയി എന്ന് ഒരു സംസ്കൃത പണ്ഡിതൻ പറയുന്നത് ഞാൻ കേട്ടു. അതിനർത്ഥം ദൈവം പോലും മനുഷ്യനെപ്പോലെ ബാഹ്യസൗന്ദര്യത്താൽ ആകർഷിക്കപ്പെടുന്നു എന്നാണോ?]

സ്വാമി മറുപടി പറഞ്ഞു: ‘ശ്രീകൃഷ്ണ കർണാമൃതം’ എന്ന പുസ്തകത്തിൽ രാധയുടെ കണ്ണുകളുടെ സൗന്ദര്യത്താൽ ശ്രീ കൃഷ്ണൻ കുടുങ്ങിയതായി എഴുതിയിട്ടുണ്ട് (ധീരോ'പി രാധ നയനവബദ്ധഃ). ഇതെല്ലാം...

Read More→



ഭക്തൻ അർഹനാണെങ്കിൽ ദൈവം ഫലം നൽകുന്നു. ദൈവത്തിന്റെ കാര്യത്തിൽ ദയയ്‌ക്ക് എവിടെയാണ് സ്ഥാനം?

Posted on: 22/01/2023

[ശ്രീ ഹ്രുഷികേഷിന്റെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: ഒരു ഭക്തൻ ദൈവത്തിൽ നിന്നുള്ള ഫലം അർഹിക്കുന്നുണ്ടാകാം. ഭക്തന് അവന്റെ/അവളുടെ അർഹതയിൽ അഹംഭാവം ഉണ്ടായി എന്ന് കരുതുക, അവൻ/അവൾ ഫലത്തിന് യോഗ്യനല്ല. അതേ സമയം, അർഹതയാൽ, അവൻ / അവൾ ഫലത്തിന് യോഗ്യനാണ്, ഫലം അവന് / അവൾക്ക് നൽകും. ഇത് പരസ്പര...

Read More→



ദയാലുവായ ദൈവത്തിന് എങ്ങനെയാണ് ദുഷ്ടാത്മാക്കളെ മൃഗങ്ങളുടെ ജന്മത്തിലേക്കും ചിലപ്പോൾ നരകത്തിലെ ദ്രാവകമായ അഗ്നിയിലേക്കും എറിയാൻ കഴിയുക?

Posted on: 22/01/2023

[മിസ്. ത്രൈലോക്യ ചോദിച്ചു: എല്ലാ ആത്മാക്കളുടെയും പിതാവായ ദയാലുവായ ദൈവം ചില ദുരാത്മാക്കളെ മൃഗങ്ങളുടെയും പക്ഷികളുടെയും മരങ്ങളുടെയും ജന്മങ്ങളിലേക്കും ചിലപ്പോൾ നരകത്തിലെ ദ്രാവക അഗ്നിയിലേക്കും പോലും എറിയുകയാണ്. ദൈവം സ്നേഹത്തിന്റെ മൂർത്തീഭാവമാണെന്ന് അങ്ങ് പറയുന്നു. പരസ്പര...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles