home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 521 to 540 of 804 total records

നരകത്തിലേക്കുള്ള കവാടങ്ങളായ നാല് പ്രധാന പാപങ്ങൾ ഒഴികെ, മറ്റ് പാപങ്ങൾ എന്തൊക്കെയാണ്?

Posted on: 20/03/2023

[മിസ്റ്റർ. ടാലിൻ റോവ് ചോദിച്ചു: അങ്ങേ തിരുമനസ്സിന്നു സ്തുതി(Praise unto Your Holiness), ഹലോ സ്വാമി, നരകത്തിലേക്കുള്ള 4 കവാടങ്ങൾ 1. നിയമവിരുദ്ധമായ ലൈംഗികത, 2. അനധികൃത സ്വത്ത് സമ്പാദനം അല്ലെങ്കിൽ അഴിമതിയിലൂടെ സമ്പത്ത് സമ്പാദിക്കൽ, 3. കോപത്തിലൂടെയുള്ള അക്രമം, 4. അതിരുകടന്ന ലൗകിക ബന്ധങ്ങളോടുള്ള...

Read More→



യേശു ഒരു ദൂതനോ ദൈവപുത്രനോ?

Posted on: 19/03/2023

[മിസ്. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി. യേശു ദൈവദൂതനോ ദൈവപുത്രനോ എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്രിസ്ത്യാനിറ്റിയും ഇസ്‌ലാമും തമ്മിലുള്ള ചർച്ചയുടെ നിരവധി വീഡിയോകൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എനിക്ക് വ്യക്തമായ ഒരു ചിത്രം തരൂ.]

സ്വാമി മറുപടി പറഞ്ഞു: ഒന്നാമതായി, ക്രിസ്തുമതത്തിലെ അടിസ്ഥാന ആശയം നിങ്ങൾ മനസ്സിലാക്കണം, അത് ദൈവിക ത്രിത്വമാണ്(Divine Trinity). ദൈവം, പരിശുദ്ധാത്മാവ്(Holy Spirit), ദൈവപുത്രൻ(Son of God) എന്നിവർ...

Read More→



വേദത്തിൽ കാണുന്ന താഴെ പറയുന്ന രണ്ട് വൈരുദ്ധ്യങ്ങൾ എങ്ങനെ പരിഹരിക്കാം?

Posted on: 19/03/2023

[ഡോ. ജെ.എസു്.ആർ പ്രസാദ് ചോദിച്ചു:- വേദത്തിൽ(Veda) പരസ്പര വൈരുദ്ധ്യങ്ങൾ കാണിക്കുന്ന പ്രസ്താവനകൾ ഉണ്ട്:-

1. നാ കർമണാ(Na karmaṇā)... കർമ്മം (karma) ഈശ്വരനെ പ്രീതിപ്പെടുത്താൻ ഉപകരിക്കില്ല എന്നും കുറുവണ്ണേഹ കർമാണി(Kurvanneveha karmāṇi)... കർമ്മം (karma) ഈശ്വരനെ പ്രീതിപ്പെടുത്താൻ വേണ്ടിയാൺ ചെയ്യേണ്ടതെന്നും പറയുന്നു...

Read More→



എന്തുകൊണ്ടാണ് ശ്രീ ശങ്കരാചാര്യ കർമ്മത്തിന്റെ മാർഗ്ഗം അപലപിക്കുകയും ജ്ഞാനത്തിന്റെ മാർഗ്ഗത്തെ പിന്തുണയ്ക്കുകയും ചെയ്തത്?

Posted on: 19/03/2023

[ഡോ. ജെ. എസു്. ആർ. പ്രസാദു് ചോദിച്ചു:- കർമ്മത്തിന്റെ ഫലത്തിന്റെ ത്യാഗത്തിന്റെ (the sacrifice of fruit of work) വീക്ഷണത്തിൽ കർമ്മത്തിന്റെ മാർഗ്ഗം(Karmamaarga)  വളരെ പ്രധാനമാണെങ്കിൽ, മണ്ഡനമിശ്ര(Mandana Mishra) പ്രചരിപ്പിച്ച, പൂർവ്വമീമാംസയുടെ(Puurvamiimaamsaa) പിന്തുണയുള്ള കർമ്മമാർഗ്ഗത്തെ (Karmamaarga) ശ്രീ ശങ്കരാചാര്യ...

Read More→



ഒരു കുറച്ചു സമയം മാത്രം ഇടപഴകുന്നതിൽ നിന്നും ഒരു നല്ല വ്യക്തിയെ ഒരു മോശം വ്യക്തിയിൽ നിന്ന് എങ്ങനെ വേർതിരിക്കാം?

Posted on: 15/03/2023

മിസ്റ്റർ. താലിൻ റോവ് ചോദിച്ചു: ഹലോ ശ്രീ ദത്ത സ്വാമി, അങ്ങയുടെ ദിവ്യകാരുണ്യത്തിനു് അനുഗ്രഹങ്ങൾ. ചോദ്യങ്ങൾക്കു് എപ്പോഴും ഉത്തരം നൽകുന്നതിനു് നന്ദി. ഒരു നല്ല വ്യക്തിയെ മോശക്കാരനിൽ നിന്ന് എങ്ങനെ തിരിച്ചറിയും എന്നായിരുന്നു എന്റെ ചോദ്യം. ഒരു വ്യക്തിയുമായി ഇടപഴകുന്ന കുറച്ച് സമയത്തിനുള്ളിൽ മാത്രമേ ഒരു വ്യക്തി...

Read More→



ജീവാത്മ തത്വ പ്രകരണത്തിലെ 11-ാം ശ്ലോകത്തെ അടിസ്ഥാനമാക്കി, എല്ലാ മനുഷ്യാവതാരങ്ങളും ഭൂതകാലം മുതൽക്കെ അനശ്വരമാണ് എന്ന് നമുക്ക് നിഗമനം ചെയ്യാനാകുമോ?

Posted on: 15/03/2023

[ശ്രീ ലക്ഷ്മണൻ ചോദിച്ചു: പാദനമസ്കാരം സ്വാമി,

ചോദ്യം 1: ഇത് ജീവാത്മ തത്വ പ്രകരണത്തിലേക്ക് പുതുതായി ചേർത്ത ശ്ലോകത്തെ (11) പരാമർശിക്കുന്നു, അവിടെ മാധ്യമം സ്വീകരിച്ച ദൈവവും (ദത്ത ഭഗവാൻ) ഭൂതകാലം മുതൽക്കെ അനശ്വരമാണ് (past eternal) എന്ന് അങ്ങ് പരാമർശിച്ചു. അതിനാൽ എല്ലാ മനുഷ്യാവതാരങ്ങളും ഭൂതകാലം മുതൽക്കെ അനശ്വരമാണെന്നു് നമുക്ക് നിഗമനം...

Read More→



അവതാരത്തിലെ സ്ഥൂലശരീരത്തിൽ ലയിക്കാതെ ആത്മാവിൽ മാത്രമാണോ ദൈവം ലയിക്കുന്നത്?

Posted on: 15/03/2023

മിസ്. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി! മനുഷ്യാവതാരം(human incarnation) രൂപപ്പെടുത്തുമ്പോൾ ദൈവം തിരഞ്ഞെടുത്ത ഒരു ഭക്തന്റെ ശരീരവും ആത്മാവുമായി ലയിക്കുന്നു(merges) എന്ന് അങ്ങ് പറഞ്ഞു. ഗാഢനിദ്രയുടെ(deep sleep) പശ്ചാത്തലത്തിൽ ഇന്നലത്തെ സത്സംഗത്തിൽ ശ്രീ ജി. ലക്ഷ്മണന്റെ ചോദ്യങ്ങൾക്ക്...

Read More→



പാപകരമായ പണം ദൈവത്തിന് കൈമാറുന്നത് ശരിയാണോ?

Posted on: 15/03/2023

[മിസ്സു് ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: പാപകരമായ പണം ഇതിനകം സമ്പാദിച്ചിട്ടുണ്ടെങ്കിൽ, അത് ദൈവത്തിനായി ചെലവഴിക്കുന്നതാണ് നല്ലത്, കാരണം പാപത്തിന്റെ പണം ദൈവത്തിന് മാത്രമേ ദഹിക്കുകയുള്ളൂ, അത് പാപിയെ മാത്രമല്ല അവന്റെ ഭാവി രാജവംശത്തെയും (future dynasty) നശിപ്പിക്കുന്ന ഭയാനകമായ വിഷമാണ്. പാപകരമായ...

Read More→



ബുദ്ധിമുട്ടുകൾ കൂടാതെ ഓരോ മിനിറ്റിലും ഞാൻ എങ്ങനെ അങ്ങയെ ഓർക്കുകയും ആരാധിക്കുകയും ചെയ്യും?

Posted on: 15/03/2023

[ശ്രീമതി. സുധ റ്റി ചോദിച്ചു: പാദനമസ്കാരം സ്വാമി!

ചോദ്യം 1: ഓരോ നിമിഷവും ഞങ്ങളെ സംരക്ഷിക്കുന്ന സ്വാമിക്ക് നന്ദി. പ്രയാസകരമായ സമയങ്ങളിൽ, ഞാൻ അങ്ങയെ സ്മരിക്കുകയും ജാഗ്രതയോടെ(സൂക്ഷ്മതയോടെ) ആരാധിക്കുകയും ചെയ്യുന്നു. മറ്റുചിലപ്പോൾ, എന്റെ മനസ്സ് ലൗകികമായ(worldly) ആളുകളെയും ലൗകിക വിഷയങ്ങളെയും കുറിച്ച് മാത്രം...

Read More→



ഒരു നവീകരിക്കപ്പെട്ട ആത്മാവിന്റെ ശിക്ഷകൾ മാറ്റിവയ്ക്കുകയോ കത്തിക്കുകയോ(burn) ചെയ്യുമോ?

Posted on: 13/03/2023

ശ്രീ ദുർഗ്ഗാപ്രസാദ് ചോദിച്ചു: പാദനമസ്കാരം സ്വാമി, ഒരു നവീകരിക്കപ്പെട്ട ആത്മാവിന് പോലും ശിക്ഷകൾ മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത് (വളരെക്കാലം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്നതിലൂടെ) റദ്ദാക്കപ്പെടുന്നില്ല. പക്ഷേ, ഗീത പറയുന്നത് ജ്ഞാനാഗ്നി സർവകർമ്മാണി എന്നാണ്... അതായത് ജ്ഞാനത്തിലൂടെയുള്ള...

Read More→



ദൈവത്തിന്റെ വ്യക്തിത്വത്തെ എങ്ങനെ ആഴത്തിൽ മനസ്സിലാക്കാം?

Posted on: 13/03/2023

മിസ്റ്റർ. താലിൻ റോവ് ചോദിച്ചു: പ്രിയപ്പെട്ട തിരുമനസ്സേ, ഏറ്റവും ഉത്തമനായ സ്വാമിയേ, അങ്ങേയ്ക്കും അങ്ങയുടെ ഭക്തർക്കും അനുഗ്രഹങ്ങൾ. നിവൃത്തിയുടെ (Nivrutti) പാതയിൽ, സൈദ്ധാന്തികമായ(theoretical devotion) ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈവത്തിന്റെ ദൈവിക വ്യക്തിത്വത്തെ (personality of God) അറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അങ്ങ്...

Read More→



വസുദേവയും ദേവകിയും അവരുടെ മുൻ ജന്മങ്ങൾ ഓര്‍മ്മിച്ചിരുന്നോ?

Posted on: 13/03/2023

[ശ്രീ ഹ്രുഷികേശ് ചോദിച്ചു: പ്രിയ സ്വാമി, എന്റെ ഒരു സുഹൃത്ത് താഴെ കൊടുത്ത ചോദ്യം ചോദിച്ചു. ദയവുചെയ്ത് ഉത്തരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

ചോദ്യം: വസുദേവയും ദേവകിയും അവരുടെ മുൻ ജന്മത്തിൽ കശ്യപനും(Kashyapa) അദിതിയും(Aditi) ആയിരുന്നു, മൂന്ന് ഭാവി ജന്മങ്ങളിൽ മഹാവിഷ്ണു തങ്ങളുടെ കുട്ടിയായി ജനിക്കണമെന്ന്...

Read More→



കർമ്മയോഗം ഒരാളെ ജ്ഞാന യോഗയ്ക്ക് മാത്രമായി തയ്യാറാക്കുമോ, അത് മുക്തിയിലേക്ക് നയിക്കുമോ?

Posted on: 13/03/2023

ഡോ. നിഖിൽ ചോദിച്ചു: പാദനമസ്ക്കാരം സ്വാമിജി, അദ്വൈത പാരമ്പര്യത്തിൽപ്പെട്ട ഒരു പ്രമുഖ പ്രഭാഷകൻ  അവകാശപ്പെടുന്നത് ഗീത പ്രകാരം കർമ്മത്തിന്റെ പാതയാണ് ജ്ഞാനത്തിന് മുമ്പുള്ളതെന്ന്. ആ ക്ലെയിമിനെ അടിസ്ഥാനമാക്കി ഞാൻ ഒരു ചോദ്യം രൂപീകരിച്ചു, അങ്ങയുടെ വ്യക്തത അഭ്യർത്ഥിക്കുന്നു....

Read More→



ഭഗവാൻ ശ്രീ കൃഷ്ണൻ മുന്നറിയിപ്പ് നൽകിയപ്പോഴും ഗോപികമാർ അവിഹിത ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചത് എന്തുകൊണ്ട്?

Posted on: 13/03/2023

1. ഭഗവാൻ ശ്രീ കൃഷ്ണൻ മുന്നറിയിപ്പ് നൽകിയപ്പോഴും ഗോപികമാർ അവിഹിത ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിച്ചത് എന്തുകൊണ്ട്?

[ശ്രീ ഗണേഷ് വി ചോദിച്ചു: പാദനമസ്കാരം സ്വാമിജി, ശ്രീകൃഷ്ണൻ മുന്നറിയിപ്പ് നൽകിയപ്പോഴും ഗോപികമാർ അവിഹിത ലൈംഗികബന്ധത്തിൽ (illegitimate sex) ഏർപ്പെടാൻ ആഗ്രഹിച്ചത് എന്തുകൊണ്ട്? കാമവും പ്രണയവും(lust Vs love) സംബന്ധിച്ച് അങ്ങ് അടുത്തിടെ നൽകിയ ഒരു ഉത്തരം അനുസരിച്ച്, ഗോപികമാർ ഭഗവാൻ...

Read More→



ചില സമയങ്ങളിൽ നാം അവിടുത്തെ വചനങ്ങൾ അനുസരിക്കാതിരുന്നാൽ ദൈവം കൂടുതൽ സന്തോഷിക്കുമോ?

Posted on: 13/03/2023

ഭാനു സമൈക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി! അർദ്ധരാത്രിയിൽ, തന്നെ സമീപിച്ച ഗോപികമാരോട് വീടുകളിലേക്ക് മടങ്ങാൻ ഭഗവാൻ ശ്രീ കൃഷ്ണൻ വാമൊഴിയായി പറഞ്ഞു. എന്നാൽ, തിരിച്ചുപോകാതിരിക്കാനുള്ള അവരുടെ ഭക്തിയുടെ കരുത്ത് ശ്രീ കൃഷ്ണനെ ആന്തരികമായി പ്രചോദിപ്പിക്കുകയും അവരുടെ എതിർപ്പിൽ...

Read More→



കാമത്തെ മറികടക്കാൻ കഴിയുമായിരുന്നിട്ടും, കുട്ടികളുടെയും പണത്തിന്റെയും സംയുക്ത പരീക്ഷണത്തിൽ ഗോപികമാർ പരാജയപ്പെട്ടത് എന്തുകൊണ്ട്?

Posted on: 13/03/2023

മിസ്. ത്രൈലോക്യ ചോദിച്ചു: ഗോപികമാർ ഋഷിമാരായിരുന്നു. അവർ തങ്ങളുടെ മുൻ ജന്മങ്ങളിൽ ദൈവത്തിനുവേണ്ടി ഒരുപാട് തപസ്സു ചെയ്തു, ദൈവത്തിനുവേണ്ടിയുള്ള തപസ്സിനിടയിൽ അതിസുന്ദരികളായ സ്വർഗ്ഗീയ നർത്തകികളെപ്പോലും നിരസിച്ചുകൊണ്ട് കാമത്തിനുവേണ്ടിയുള്ള ഹോർമോൺ ലൈംഗികത...

Read More→



പ്രണയവും(സ്നേഹം) കാമവും തമ്മിലുള്ള വ്യത്യാസം എന്താണ്, അത് കൃഷ്ണന്റെയും ഗോപികമാരുടെയും മധുരമായ ഭക്തിക്ക് എങ്ങനെ ബാധകമാണ്?

Posted on: 08/03/2023

1. [മിസ്. ത്രൈലോക്യ ചോദിച്ചു: 'ഹോളി'യുടെ ഈ പുണ്യദിനത്തിൽ, ഞാൻ ഇനിപ്പറയുന്ന ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു. പ്രണയവും(സ്നേഹം) കാമവും തമ്മിലുള്ള വ്യത്യാസം എന്താണ്? ഭഗവാൻ ശ്രീ കൃഷ്ണന്റെയും ഗോപികമാരുടെയും മധുരമായ ഭക്തി എന്ന വിഷയത്തിൽ ഈ ആശയം എങ്ങനെ പ്രയോഗിക്കാൻ കഴിയും?]

സ്വാമി മറുപടി പറഞ്ഞു: ഭഗവാൻ ശ്രീ കൃഷ്ണന്റെയും ഗോപികമാരുടെയും...

Read More→



ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരമായ നിങ്ങൾ ഇപ്പോഴും ദൈവാരാധന നടത്തുന്നത് എന്തുകൊണ്ട്?

Posted on: 06/03/2023

മിസ്. ത്രൈലോക്യ ചോദിച്ചു: ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരമായ നിങ്ങൾ എന്തുകൊണ്ട് ഇപ്പോഴും ദൈവാരാധന നടത്തുന്നു?

സ്വാമി മറുപടി പറഞ്ഞു: ശ്രീ കൃഷ്ണൻ മനുഷ്യരൂപത്തിലാണ്,  ആയതിനാൽ മനുഷ്യരിൽ ഭൂരിഭാഗവും ശ്രീ കൃഷ്ണന്റെ മനുഷ്യപ്രകൃതിയുടെ മതിപ്പിലാണ്, അത് ശ്രീ കൃഷ്ണൻ ഒരു മനുഷ്യൻ...

Read More→



ശ്രീ ദിവാകര റാവുവിന്റെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 03/03/2023

1. നിരീശ്വരവാദം പ്രസംഗിക്കുന്ന ബുദ്ധമതം എന്തിനാണ് ശ്രീ ബുദ്ധൻ സൃഷ്ടിച്ചത്?

[ശ്രീ ദിവാകര റാവു ചോദിച്ചു: പാദ്നമസ്കാരം സ്വാമി, ദയവായി താഴെയുള്ള സംശയങ്ങൾ വ്യക്തമാക്കുക. ചോദ്യങ്ങളിൽ തന്നെ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് ശ്രീ ബുദ്ധൻ, പിന്നെ എന്തിനാണ് മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ ബുദ്ധൻ...

Read More→



ശ്രീമതി. ലക്ഷ്മി ലാവണ്യയുടെ മഹാഭാരതത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 03/03/2023

1. ദൈവം മനുഷ്യരൂപത്തിൽ വന്നിട്ടും അർജുനന് ഭയം തോന്നിയത് എന്തുകൊണ്ട്?

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. ഭഗവാൻ കൃഷ്ണൻ വിശ്വരൂപം കാണിച്ചപ്പോൾ ദൈവം മനുഷ്യനായി വന്നതിൽ സന്തോഷത്തിനുപകരം അർജ്ജുനന് എന്തിനാണ് ഭയം തോന്നിയത്.]

സ്വാമി മറുപടി പറഞ്ഞു:- ശ്രീ കൃഷ്ണന്റെ മനുഷ്യരൂപത്തിൽ...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles