home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 601 to 620 of 804 total records

രണ്ടാമെത്തെ ദത്ത ജയന്തി സന്ദേശം (07.12.2022)

Posted on: 12/12/2022

നിങ്ങൾക്ക് ഹൈദരാബാദിൽ നിന്ന് ട്രെയിനിൽ മുംബൈയിലേക്ക് പോകണമെങ്കിൽ, ഇവിടെ മൂന്ന് ഇനങ്ങൾ (ത്രിപുതി/ Triputi) ഉണ്ട്:

1. നിങ്ങൾ ഹൈദരാബാദിൽ താമസിക്കുന്നു, 2. ഹൈദരാബാദിൽ നിന്ന് വേറിട്ട് നിൽക്കുന്ന മുംബൈ നഗരം, 3. ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് മുംബൈയിൽ എത്തുന്ന ട്രെയിൻ.

ഈ മൂന്നുവസ്തുക്കളുടെയും(ഇനങ്ങളുടെയും) വിശദാംശങ്ങൾ യഥാർഥ ആത്മീയ ജ്ഞാനത്തിൻറെ...

Read More→



വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിൽ യഥാർത്ഥ ആത്മീയ അറിവ് എങ്ങനെ ഉൾപ്പെടുത്താം?

Posted on: 01/12/2022

ശ്രീമതി. ഛന്ദ ചോദിച്ചു: മനസ്സിനെ ശുദ്ധീകരിക്കുന്നു - പാദനമസ്‌കാരം സ്വാമി, "വിദ്യാർത്ഥികൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ യഥാർത്ഥ ജ്ഞാനം എങ്ങനെ ഉൾപ്പെടുത്താം?" ഒരുപക്ഷേ എനിക്ക് ചോദ്യം ശരിയായി പറയാൻ കഴിഞ്ഞില്ല. ഞാൻ പറയാൻ ഉദ്ദേശിച്ചത് ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ(spiritual knowledge)...

Read More→



അങ്ങിലൂടെ തെറ്റായ അറിവ് നീക്കം ചെയ്യാൻ ദത്ത അന്തിമ ശ്രമം നടത്തുകയാണെന്ന് അങ്ങ് പറഞ്ഞത് എന്തുകൊണ്ട്?

Posted on: 01/12/2022

ശ്രീമതി. ഛന്ദ ചോദിച്ചു: പ്രാർത്ഥന- പാദനമസ്‌കാരം സ്വാമി, എന്റെ അവസാന ചോദ്യത്തിന്റെ (അദ്വൈത തത്വശാസ്ത്രം പ്രസംഗിക്കുന്ന ആത്മീയ നേതാക്കൾ) ഉത്തരത്തിൽ, ദത്ത ഭഗവാൻ അങ്ങിലൂടെ തെറ്റായ അറിവ് ഇല്ലാതാക്കാൻ തന്റെ അവസാന ശ്രമം നടത്തുന്നുവെന്ന് അങ്ങ് അവസാനമായി സൂചിപ്പിച്ചു. സ്വാമി...

Read More→



ലോജിക്കൽ വിശകലനവും ലോകത്തിലെ അനുഭവവും തമ്മിലുള്ള അന്തിമ അധികാരം ഏതാണ്?

Posted on: 01/12/2022

ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: യുക്തിയും(Yukti) (ലോജിക്കൽ അനാലിസിസ്) അനുഭവയും (ലോകത്തിലെ അനുഭവം) തമ്മിലുള്ള അന്തിമ അധികാരം ഏതാണ്? പരോക്ഷ അനുഭവവും(paroksha anubhava) അപരോക്ഷ അനുഭവവും(aparoksha anubhava) ...

Read More→



സ്വപ്നം യാഥാർത്ഥ്യമാണെന്ന് നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും?

For Scholars Posted on: 30/11/2022

കുറിപ്പ്: ഈ ലേഖനം ബുദ്ധിജീവികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്

[ഡോ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ പ്രണാമം സ്വാമി. സ്വപ്നം(dream) യാഥാർത്ഥ്യമാണെന്ന്(real) അങ്ങേയ്ക്കു എങ്ങനെ പറയാൻ കഴിയും? സ്വപ്നത്തിൽ ഞാൻ ഒരു സിംഹത്തെ കണ്ടു. ഉണർന്നിരിക്കുന്ന അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ യഥാർത്ഥ ലോകത്ത് ഞാൻ ഒരിക്കലും സിംഹത്തെ കണ്ടിട്ടില്ല. അതിനാൽ...

Read More→



യഥാർത്ഥ ലോകത്ത് കാണാൻ കഴിയാത്ത സ്വപ്‌നത്തിൽ കാണുന്ന വസ്തുക്കൾ അയഥാർത്ഥമാണെന്ന് പറയാമോ?

For Scholars Posted on: 30/11/2022

കുറിപ്പ്: ഈ ലേഖനം ബുദ്ധിജീവികൾക്ക് മാത്രമുള്ളതാണ്

ഡോ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ പ്രണാമം സ്വാമി. ചിലപ്പോൾ സ്വപ്നാവസ്ഥയിൽ(dream state), ലോകത്തിന്റെ ഉണർന്നിരിക്കുന്ന അവസ്ഥയിൽ(awaken state)  അസാധ്യമായ ചില ഇനങ്ങൾ നാം കണ്ടെത്തുന്നു. അപ്പോൾ, അത്തരം ഇനങ്ങൾ അയഥാർത്ഥമാണെന്ന് പറയാമോ(unreal)? – അങ്ങയുടെ വിശുദ്ധ ദിവ്യ താമര പാദങ്ങളിൽ...

Read More→



ആത്മാക്കൾ പൂർണമായും ദൈവത്തിൽ ആത്മസമര്‍പ്പണം ചെയ്യുമ്പോൾ എങ്ങനെ ആയിരിക്കണം അവർ പെരുമാറേണ്ടത്?

Posted on: 28/11/2022

[ശ്രീമതി പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, ദൈവത്തിന് പൂർണ്ണമായി കീഴടങ്ങുകയോ അല്ലെങ്കിൽ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയോ ചെയ്യുമ്പോൾ ആത്മാക്കൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പെരുമാറണം? അങ്ങയുടെ ദിവ്യമായ പത്മപാദങ്ങളിൽ, പ്രിയങ്ക]

സ്വാമി മറുപടി പറഞ്ഞു:- ആരാണ് താങ്കളോട് പൂർണ്ണമായും ദൈവത്തിന് കീഴടങ്ങാൻ...

Read More→



ആത്മാവിന്റെ സംസ്‌കാരങ്ങൾ മാറ്റാനുള്ള സമയം ദൈവം തീരുമാനിക്കുമോ?

Posted on: 28/11/2022

ശ്രീമതി. പ്രിയങ്ക ചോദിച്ചു: ഒരു ആത്മാവിന്റെ സംസ്ക്കാരം(samskaras) എപ്പോൾ മാറ്റണമെന്ന് ദൈവം തീരുമാനിക്കുമോ? സ്വാമി, യഥാർത്ഥ ആത്മീയ അറിവിന് (true spiritual knowledge ) മാത്രമേ ഒരാളുടെ സംസ്‌കാരത്തെ മാറ്റാൻ കഴിയൂ എന്ന് അങ്ങ് സൂചിപ്പിച്ചിരുന്നു. ഒരിക്കൽ ഒരു ആത്മാവ് രൂപാന്തരപ്പെട്ടുകഴിഞ്ഞാൽ(transformed), പഴയ സഞ്ചിത...

Read More→



പട്ടിക്ക് റൊട്ടി കൊടുക്കുന്നതിന് ദൈവത്തിന് റൊട്ടി നൽകുന്നതിനു തുല്യമാണെന്ന് ഷിർദ്ദി സായിബാബ പറഞ്ഞു. അത് അദ്വൈതമല്ലേ?

Posted on: 28/11/2022

ശ്രീമതി. കെ.പത്മറാം ചോദിച്ചു:- ഷിർദ്ദി സായിബാബ പറഞ്ഞു, താൻ നായയിലാണെന്നും നായ അവിടുന്നില്ലാണെന്നും. അതിനാൽ, വിശക്കുന്ന നായയ്ക്ക് അപ്പം നൽകുന്നത് അവിടുത്തേക്ക്‌ അപ്പം നൽകുന്നതിന് തുല്യമാണെന്ന് അവിടുന്ന് പറഞ്ഞു. ഇത് അദ്വൈത തത്വശാസ്ത്രത്തെ (Advaita philosophy) പിന്തുണയ്ക്കുന്നതല്ലേ?...

Read More→



ദത്ത ജയന്തി സന്ദേശം (07.12.2022)

Posted on: 27/11/2022

ദത്ത ജയന്തി സന്ദേശം (07.12.2022)

(Translated by devotees)

അഭ്യസ്ത വിദ്യരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

സംഗ്രഹം:- ഭക്തന്മാർക്ക് ദൈവവേല ചെയ്യുന്നതിൽ ടീം സ്പിരിറ്റിനൊപ്പം അവർക്കിടയിൽ ഐക്യവും സ്നേഹവും നിലനിർത്താൻ ഉപദേശം നൽകുന്നു. സഹഭക്തരോടുള്ള അഹങ്കാരത്തെ അടിസ്ഥാനമാക്കിയുള്ള അസൂയ...

Read More→



ഭഗവാൻ ശ്രീ കൃഷ്ണൻ ഗോപികമാരെ രഹസ്യമായി പരീക്ഷിച്ചോ അതോ അവിടുത്തെ ഭാര്യമാർക്കും ഇത് അറിയാമായിരുന്നോ?

Posted on: 26/11/2022

[ശ്രീ കിഷോർ റാം ചോദിച്ചു: സ്വാമിജി, ഭഗവാൻ  ശ്രീ കൃഷ്ണൻ ഗോപികമാരെ ഏറ്റവും ശക്തമായ മൂന്ന് ബന്ധനങ്ങളിൽ (സമ്പത്ത്, സന്താനങ്ങൾ, ജീവിത പങ്കാളി) പരീക്ഷിച്ചു. ശ്രീകൃഷ്ണൻ ഈ പരീക്ഷണങ്ങൾ രഹസ്യമായി നടത്തിയതാണോ അതോ അവിടുത്തെ എട്ട് ഭാര്യമാർക്കും ഇത് അറിയാമായിരുന്നോ?]

സ്വാമി മറുപടി പറഞ്ഞു:- ശ്രീ കൃഷ്ണ ഭഗവാൻ...

Read More→



ദൈവം എന്റേതാണെന്ന് ഞാൻ പറഞ്ഞാൽ അത് സ്വാർത്ഥതയാണോ?

Posted on: 23/11/2022

[ശ്രീ ഫണിയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- അത് സ്വാർത്ഥതയല്ല, കാരണം ഇതിൽ സ്വാർത്ഥതയുടെ ഒരു ആവശ്യവും ദൈവത്തിൽ നിന്നും ലഭിക്കാൻ ആഗ്രഹിക്കുന്നില്ല. ആറ് ദുർഗുണങ്ങളും ദൈവത്തിലേക്ക് വഴിതിരിച്ചുവിടാമെന്ന് ഞാൻ പറഞ്ഞതു പോലെ ദൈവത്തിലേക്കു തിരിച്ചുവിട്ട ആകർഷണം മാത്രമാണ് ഇത്. പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ട...

Read More→



രസ ശാസ്ത്രത്തെക്കുറിച്ച് ദയവായി ഞങ്ങൾക്ക് വിശദീകരിക്കുക

Posted on: 22/11/2022

[ശ്രീമതി. രജനി ചോദിച്ചു: ഗുരുജി ആപ് കൃപാ കർക്കേ ആപ് ഹംസേ ബത് കർ സക്തേ ഹോ. ഹം സംജാഗയെ ആപ്നേ ബഹുത് ഗ്യാൻ സിഖാ ഹൈ. 7879477653 രജനി എഴുതിയത്. ‘രാസ് ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ് നൽകുക’ ഗുരുജി പ്ലീസ് ആപ് ഹമേ രാസ് ശാസ്ത്ര ധാതു കർമ്മം കെ ബാരേ ബതാ സക്തേ ഹോ. യേ സബ്...

Read More→



കുറ്റബോധവും പരാതി പറയലും സ്വഭാവികമായി ദോഷകരമാണോ?

Posted on: 18/11/2022

[മിസ്. ഭാനു സാമ്യക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, സ്വാമി വിവേകാനന്ദൻ ഒരു പ്രസംഗത്തിൽ പറഞ്ഞു, കുറ്റബോധവും പരാതിപ്പെടുന്ന സ്വഭാവവും ദോഷകരമാണെന്ന്. അത് സത്യമാണോ? - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- ഏത് ഗുണവും ( Any quality) ഒരു സന്ദർഭത്തിൽ നല്ലതും...

Read More→



പ്രത്യേകിച്ച് ദൈവത്തിന്റെ മനുഷ്യാവതാരത്തെ കണ്ടുമുട്ടിയതിന് ശേഷം ആത്മാവിന്റെ കൈകളിൽ ആണോ സന്തോഷം?

Posted on: 18/11/2022

[മിസ്. ഭാനു സാമിക്യ ചോദിച്ചു: ദൈവത്തിന്റെ മനുഷ്യാവതാരത്തെ കണ്ടുമുട്ടിയതിന് ശേഷം സന്തോഷം പൂർണ്ണമായും ആത്മാവിന്റെ കൈകളിലാണോ? എന്റെ അറിവില്ലായ്മയിൽ നിന്ന് എന്നെ നയിക്കണമേ സ്വാമി. – അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ.]

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യാവതാരത്തെക്കുറിച്ചുള്ള എല്ലാ...

Read More→



ലോകത്തിലെ ഈഗോയും ആകർഷണീയതയും എങ്ങനെ നീക്കം ചെയ്യാം?

Posted on: 16/11/2022

[മിസ്സു് ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ആത്മാർത്ഥമായ പരിശ്രമത്തിലൂടെ ഒരാൾക്ക് അഹന്തയെ (ego) കീഴടക്കാനും നശിപ്പിക്കാനും കഴിയും. സർവ്വശക്തനായ ദൈവവുമായി...

Read More→



നല്ല ജോലി ചെയ്യുന്ന ഒരാളെ നമുക്ക് ദൈവത്തിന്റെ താൽക്കാലിക അവതാരമായി കണക്കാക്കാമോ?

Posted on: 16/11/2022

[മിസ്. ത്രൈലോക്യ ചോദിച്ചു: ഒരു ആത്മാവ് നല്ല പ്രവൃത്തി ചെയ്താൽ, ദൈവം ആ ആത്മാവിലൂടെയാണ് ആ പ്രവൃത്തി ചെയ്തതെന്നാണ് പൊതുവെ നമുക്ക് തോന്നുന്നത്. അത്തരമൊരു സാഹചര്യത്തിൽ, അത്തരമൊരു വ്യക്തിയെ നമുക്ക് ദൈവത്തിന്റെ താൽക്കാലിക അവതാരമായി കണക്കാക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- ആവേശ അവതാരം (Avesha avataara) എന്നാൽ പരശുരാമൻറെ...

Read More→



എന്തുകൊണ്ടാണ് പലരും അദ്വൈത ദർശനത്തിൽ ആകർഷിക്കപ്പെടുന്നത്?

Posted on: 16/11/2022

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- നിരീശ്വരവാദികളെ (atheists) ഈശ്വരവാദികളാക്കി (theists) മാറ്റാനാണ് ശങ്കരൻ (Shankara) അദ്വൈത ദർശനം സ്ഥാപിച്ചത്. അദ്ദേഹത്തിന് ഒരു പ്രത്യേക ലക്ഷ്യവും...

Read More→



നമ്മുടെ സഹഭക്തരോടുള്ള നമ്മുടെ പെരുമാറ്റം എങ്ങനെയായിരിക്കണം?

Posted on: 16/11/2022

മിസ്സ്‌ ത്രൈലോക്യ ചോദിച്ചു: ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരമായതിനാൽ നാം സദ്ഗുരുവിന് കീഴടങ്ങുന്നു (surrender). സഹഭക്തരോടുള്ള നമ്മുടെ പെരുമാറ്റം എങ്ങനെയായിരിക്കണം?

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾ ദൈവത്തിന്റെ സമകാലിക...

Read More→



ആത്മാവിന്റെ അഹംഭാവം നീങ്ങിയാൽ അത് ദൈവമാകുമെന്ന് ചിലർ പറയുന്നു. ഇത് സത്യമാണോ?

Posted on: 16/11/2022

[മിസ്സു്. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തിന് നന്ദി. കുറഞ്ഞപക്ഷം, ദൈവമാകാൻ എന്തെങ്കിലും നല്ലത് പറയുന്നു. കുറഞ്ഞപക്ഷം, ആത്മാവ് (soul) ദൈവമാകാൻ വേണ്ടി അതിന്റെ...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles