home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 641 to 660 of 804 total records

ശാരീരികമായി ആക്രമിക്കപ്പെട്ടാൽ ഒരു ഭക്തന് ചെയ്യാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ കാര്യം എന്താണ്?

Posted on: 22/10/2022

മിസ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, ഒരു ഭക്തൻ ശാരീരികമായി ആക്രമിക്കപ്പെടുന്ന ഒരു സാങ്കൽപ്പിക സാഹചര്യത്തിൽ, ഒരു ഭക്തന് ചെയ്യാൻ കഴിയുന്ന ഏറ്റവും അനുയോജ്യമായ കാര്യം എന്താണ്? a) സ്വയം പ്രതിരോധിക്കാതെ അചഞ്ചലമായ...

Read More→



മറ്റുള്ളവർക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകുമ്പോൾ സ്വന്തം വാക്കുകളാൽ അങ്ങ് എന്തിനാണ് ബന്ധിക്കുന്നത്?

Posted on: 22/10/2022

മിസ്. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, ഈ സൃഷ്ടിയുടെ സ്രഷ്ടാവും പരിപാലിക്കുന്നവനും സംഹരിക്കുന്നവനും ആയതിനാൽ, അങ്ങ് ഞങ്ങൾക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകി. അങ്ങയെ സ്നേഹിക്കാനും സേവിക്കാനും ഞങ്ങൾക്ക് തിരഞ്ഞെടുക്കാം. നമ്മുടെ സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റിക്കൊണ്ട് നമ്മുടെ ജീവിതം...

Read More→



ആത്മാവിനെയും ദൈവത്തെയും സംബന്ധിച്ച് സ്ഥൂലമായ അസ്തിത്വവും സൂക്ഷ്മമായ അസ്തിത്വവും തമ്മിലുള്ള വ്യത്യാസം എന്താണ്?

Posted on: 22/10/2022

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: രണ്ട് സങ്കൽപ്പങ്ങൾ മാത്രമേ ഉള്ളൂ, അവ അസ്തിത്വവും അഭാവവുമാണ് (existence and non-existence). അസ്തിത്വത്തിന് രണ്ട് ഉപ അവസ്ഥകളുണ്ട്:- (1) ഇനത്തിന്റെ ഉയർന്ന സാന്ദ്രത...

Read More→



ആത്മാവിനെ മൂടുന്ന നാല് തരം ശരീരങ്ങൾ ഏതൊക്കെയാണ്?

Posted on: 22/10/2022

[മിസ്. ത്രൈലോക്യ ചോദിച്ചു:- ആത്മാവിനെ ആവരണം ചെയ്യുന്ന നാല് തരം ശരീരങ്ങൾ ഏതൊക്കെയാണ്? ഈ സന്ദർഭത്തിൽ ഒരു മനുഷ്യനും മനുഷ്യാവതാരവും തമ്മിലുള്ള വ്യത്യാസം എന്താണ്? ദയവായി ഞങ്ങളെ പ്രകാശിപ്പിക്കണമേ. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ത്രൈലോക്യ]

സ്വാമി മറുപടി പറഞ്ഞു: നാല് തരത്തിലുള്ള ബാഹ്യശരീരങ്ങൾ ഇവയാണ്:- (1) ദ്രവ്യം (ചില ഊർജ്ജം കൂടി, with some energy also) അടങ്ങിയ സ്ഥൂലശരീരം (sthuula shariira), (2) സൂക്ഷ്മ ശരീരം...

Read More→



ഭഗവാൻ സുബ്രഹ്മണ്യന്റെ ജനനത്തിൽ നിന്ന് പഠിക്കേണ്ട തത്ത്വ ജ്ഞാനം എന്താണ്?

Posted on: 20/10/2022

ശ്രീ ഹ്രുഷികേശ് ചോദിച്ചു: പ്രിയ സ്വാമി, ഇനിപ്പറയുന്ന ചോദ്യങ്ങളെക്കുറിച്ചുള്ള എന്റെ സംശയങ്ങൾ ദൂരീകരിച്ച് എന്നെ സഹായിക്കണമെന്ന് ഞാൻ അങ്ങയോടു അഭ്യർത്ഥിക്കുന്നു. സുബ്രഹ്മണ്യ ഭഗവാന്റെ ജനനത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്, ശിവന്റെ ശുക്ലത്തിൽ (sperm) നിന്നാണ് അദ്ദേഹം ജനിച്ചത്, അത് വളരെ...

Read More→



സൃഷ്ടിയുടെ ഏക കാരണം ദൈവം മാത്രമാണെന്ന് അങ്ങേയ്ക്കു എങ്ങനെ പറയാൻ കഴിയും?

Posted on: 20/10/2022

ശ്രീ ഫണി ചോദിച്ചു: സ്വാമി, താൻ എല്ലാ ആത്മാക്കളുടെയും സന്തതിയാണെന്ന് ദൈവം പറയുന്നുവെന്ന് അങ്ങ് പറഞ്ഞു (അഹം ബീജ പ്രദാ പിതാ – ഗീത, Aham bija pradah pitaa - Gita). താൻ വിത്ത് (ബീജ, Biija, seed) മാത്രമാണെന്ന് ദൈവം പറഞ്ഞപ്പോൾ, അതിനർത്ഥം ദൈവം പിതാവിന്റെ അംശത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നും...

Read More→



സരസ്വതി, പാർവതി, ലക്ഷ്മി എന്നീ ദേവതകൾ ത്രികരണങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Posted on: 20/10/2022

[ശ്രീ കിഷോർ റാം ചോദിച്ചു: സരസ്വതി ദേവി, പാർവതി ദേവി, ലക്ഷ്മി ദേവി എന്നിവരെ ത്രികരണങ്ങളുമായി (Trikaranas) (മനസ്സും വാക്കും ശരീരവും) എങ്ങനെ ബന്ധപ്പെടുത്താം?]

സ്വാമി മറുപടി പറഞ്ഞു: സൃഷ്ടിയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങൾ നിഷ്ക്രിയമല്ലാത്ത  അവബോധം, നിഷ്ക്രിയ ഊർജ്ജം, നിഷ്ക്രിയ ദ്രവ്യം (non-inert awareness, inert energy and inert matter) എന്നിവയാണ്...

Read More→



അങ്ങയുടെ നാമം ജപിക്കുമ്പോൾ ഞാൻ എന്തിന് മറ്റ് അവതാരങ്ങളുടെ പേരുകൾ ജപിക്കണം?

Posted on: 19/10/2022

ശ്രീ ഹ്രുഷികേശ് ചോദിച്ചു: പ്രിയ സ്വാമി, അടുത്തിടെ ശ്രീമതി ലക്ഷ്മി ലാവണ്യ ചോദിച്ച ഒരു ചോദ്യത്തിന് അങ്ങ് നൽകിയ മറുപടിയിൽ, ഈ വിഷയത്തിൽ എനിക്ക് കുറച്ച് കൂടി സംശയങ്ങളുണ്ട്, ദയവായി എന്നെ ബോധവത്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അങ്ങ് ഈയിടെ ഞങ്ങൾക്ക് "ശ്രീ ശനൈശ്ചര കുജ രാഹു കേതോഭ്യോ...

Read More→



ആത്മീയ ജീവിതത്തിലും സഹായിക്കുന്ന ലൗകിക ജീവിതത്തെ ദൈവം പരിപാലിക്കുന്നില്ലേ?

Posted on: 19/10/2022

ശ്രീ ഹ്രുഷികേശ് ചോദിച്ചു: ദൈവത്തോടുള്ള പ്രാർത്ഥനകളെല്ലാം ഫലം കാംക്ഷിക്കാതെയായിരിക്കണമെന്ന് അങ്ങ് വ്യക്തമായി വിശദീകരിച്ചു. എന്നിരുന്നാലും, ശ്രീമതി ലക്ഷ്മി ലാവണ്യ കെ ചോദിച്ച സമാനമായ ചോദ്യത്തിന് അങ്ങ് നൽകിയ ഒരു ഉത്തരത്തിൽ, ആത്മീയ ലൈനുമായി സഹകരിക്കാൻ ലൗകിക...

Read More→



ആഗ്രഹം എന്ന ആശയം തെറ്റാണോ? അങ്ങനെയെങ്കിൽ ദൈവത്തോട് കൂടുതൽ അടുക്കുന്നതും ഒരു ആഗ്രഹമല്ലേ?

Posted on: 19/10/2022

ശ്രീ ഹ്രുഷികേശ് ചോദിച്ചു: ആഗ്രഹം എന്ന ആശയം തെറ്റാണോ? അങ്ങനെയെങ്കിൽ ദൈവത്തോട് കൂടുതൽ അടുക്കുന്നതും ഒരു ആഗ്രഹമല്ലേ? അപ്പോൾ ദൈവത്തോട് കൂടുതൽ അടുക്കാൻ അവസരം തരണേ എന്ന് പ്രാർത്ഥിക്കുന്നതും ഒരു ആഗ്രഹം തന്നെയല്ലേ? അങ്ങനെയെങ്കിൽ ഗോപികമാരെപ്പോലുള്ള മഹാഭക്തന്മാരും...

Read More→



രുക്മിണി ഗോപികമാരേക്കാൾ ഭാഗ്യവതിയാണെന്ന് അങ്ങ് കരുതുന്നില്ലേ?

Posted on: 19/10/2022

ശ്രീ ഹ്രുഷികേശ് ചോദിച്ചു: ശ്രീമതി കെ ലക്ഷ്മി ലാവണ്യക്ക് നൽകിയ മറ്റൊരു മറുപടിയിൽ ഗോപികമാർ ദൈവത്തിന്റെ വാസസ്ഥലത്തിന് മുകളിലുള്ള ഗോലോകത്ത് എത്തിയപ്പോൾ രുക്മിണി ദൈവത്തെ സേവിക്കാൻ അവന്റെ പാദങ്ങൾ അമർത്തി എന്ന് പറഞ്ഞു. രുക്മിണി ഗോപികമാരേക്കാൾ ഭാഗ്യവതിയാണെന്ന്...

Read More→



ഒരു യാചകനെപ്പോലെയാണോ അതോ ആഗ്രഹം ഒന്നും ഇല്ലാത്ത അതിഥിയെപ്പോലെയാണോ ദൈവത്തെ സമീപിക്കേണ്ടത്?

Posted on: 19/10/2022

ശ്രീ ഹ്രുഷികേശ് ചോദിച്ചു: സ്വാമീ, ഭക്തൻ യാതൊരു ആഗ്രഹവുമില്ലാതെ ഒരു അതിഥിയെപ്പോലെയായിരിക്കുമെന്നും, നമ്മിൽ നിന്ന് പ്രതിഫലം ആവശ്യമുള്ള ഒരു യാചകനാകരുതെന്നും അങ്ങ് പറഞ്ഞു. പക്ഷേ, ഇപ്പോൾ അങ്ങ് പറയുന്നു, ഞങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾക്കായി യാചിക്കാം, ഭിക്ഷക്കാരനും...

Read More→



ദത്ത ദൈവത്തിന്റെ അവതാരമെന്ന അങ്ങയുടെ പദവിയെക്കുറിച്ച് എനിക്ക് ഉറപ്പില്ലേ?

Posted on: 19/10/2022

ശ്രീ ഹൃഷികേശു് ചോദിച്ചു: സ്വാമി, അവതാരം എന്ന നിലയിലുള്ള അങ്ങയുടെ നിലയെപ്പറ്റി അങ്ങേയ്ക്കു സംശയമുണ്ടെന്ന് പറഞ്ഞ അങ്ങ്, ദത്താദേവൻറെ പ്രാതിനിധ്യ മാതൃകയിലെങ്കിലും അങ്ങയെ പിന്തുടരാൻ ഉപദേശിച്ചു. ‘ഭഗവാൻ  ദത്തയുടെ അവതാരം' എന്ന അങ്ങയുടെ പദവിയെക്കുറിച്ച് ഞാൻ എത്രത്തോളം ഉറച്ചു നിൽക്കുന്നുവെന്ന്...

Read More→



പണവും മക്കളും പോലുള്ള നിസ്സാര ബന്ധനങ്ങളിൽ ഭൂരിഭാഗം ഗോപികമാരും എങ്ങനെ പരാജയപ്പെട്ടു?

Posted on: 19/10/2022

മിസ്. ത്രൈലോക്യ ചോദിച്ചു: സ്വാമി, ഗോപികമാർ കൃഷ്ണനോടുള്ള ഭക്തി അടിസ്ഥാനമാക്കിയുള്ള കാമത്തെ (devotion based lust) കാത്തുസൂക്ഷിച്ചുവെന്ന് അങ്ങ് പറഞ്ഞു, കാരണം അവർ അനേകകോടി ജന്മങ്ങളായി ദൈവത്തിനായി തപസ്സു ചെയ്യുന്ന അത്യുന്നത ഋഷിമാരായിരുന്നു. ഈശ്വരനോടുള്ള ഭക്തിനിർഭരമായ സ്നേഹത്തെ...

Read More→



എനിക്ക് ആത്മീയമായി ഏറ്റവും പ്രയോജനം നൽകുന്ന ഏതുതരം ചോദ്യമാണ് ഞാൻ ചോദിക്കേണ്ടത്?

Posted on: 18/10/2022

ഹ്രുഷികേശ്: പ്രിയ സ്വാമി, റഷ്യയിൽ നിന്നുള്ള എന്റെ സുഹൃത്ത് റൊക്‌സാന ചുവടെയുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ അങ്ങയോടു അഭ്യർത്ഥിച്ചു.
എന്റെ ചോദ്യം ഇതാണ്: ഞാൻ അജ്ഞനാണ്, പക്ഷേ ദൈവത്തിന് എന്നെക്കുറിച്ച് എല്ലാം അറിയാം, എനിക്ക് ഏറ്റവും മികച്ചത് എന്താണെന്ന് അറിയാം. അറിവില്ലാത്തവൻ അറിവില്ലാത്ത...

Read More→



സ്വാമിയുടെ ദൗത്യത്തിൽ പങ്കെടുക്കുന്നതിനേക്കാൾ ഉയർന്നതാണോ സ്വാമിക്കുള്ള വ്യക്തിപരമായ സേവനം?

Posted on: 17/10/2022

മിസ്. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, ദൈവത്തിന് (സ്വാമി) രണ്ട് തരത്തിലുള്ള സേവനങ്ങളുണ്ട് (കർമ്മ സംന്യാസം, Karma Samnyasa). ഒന്നാമതായി, ആത്മീയ ജ്ഞാനം ലോകത്തിൽ  പ്രചരിപ്പിക്കുക എന്ന അങ്ങയുടെ ദൗത്യത്തിൽ പങ്കുചേരുക എന്നതാണ്. രണ്ടാമത്തേത്, അങ്ങേയ്ക്കു വ്യക്തിപരമായ...

Read More→



സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ അവതാരമായി ദത്തയെ നമുക്ക് കണക്കാക്കാമോ?

Posted on: 17/10/2022

മിസ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, 'ദൈവത്തോടുള്ള സമീപനം' എന്ന അങ്ങയുടെ പ്രഭാഷണത്തിലെ ഏതാനും വരികൾ ഞാൻ ഉദ്ധരിക്കുന്നു: "ദൈവം ഭാവനയ്ക്ക് അതീതനായതിനാൽ ദത്തയെ ദൈവത്തിന്റെ അവതാരമായി നാം കണക്കാക്കരുത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, സങ്കൽപ്പിക്കാൻ കഴിയാത്ത...

Read More→



കൽക്കി വാളിനെ ജ്ഞാനംപോലെ ഉപയോഗിക്കുമോ അതോ വാളിനെപ്പോലെ ജ്ഞാനം ഉപയോഗിക്കുമോ?

Posted on: 17/10/2022

മിസ്. ത്രൈലോക്യ ചോദിച്ചു:- സ്വാമി, ദൈവത്തിന്റെ അവസാനത്തെ അവതാരമായ കൽക്കി (kalki) ലോകത്ത് ആത്മീയ നവീകരണം കൊണ്ടുവരാൻ വാൾ ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. അവൻ വാളിനെ ജ്ഞാനത്തെപ്പോലെയോ ജ്ഞാനത്തെ വാളിനെപ്പോലെയോ ഉപയോഗിക്കുമോ? ദയവായി വ്യക്തമാക്കുക. അങ്ങയുടെ...

Read More→



യാദൃശ്ചികതകൾക്ക് പ്രത്യേക പരിഗണന നൽകേണ്ടത് ആവശ്യമാണോ?

Posted on: 17/10/2022

ശ്രീ ഹ്രുഷികേശ് പുടിപ്പേടി ചോദിച്ചു: പ്രിയ സ്വാമി, എന്റെ സഹപ്രവർത്തകൻ തന്റെ മകളുടെ 2-ആം ജന്മദിനം വീട്ടിൽ ആഘോഷിച്ചു, ഉടനെ, അടുത്ത മാസം, അവന്റെ അമ്മായിയപ്പൻ മരിച്ചു, അടുത്ത വർഷം, അവൻ മൂന്നാം ജന്മദിനവും ആഘോഷിച്ചു അമ്മായിയമ്മയും മരിച്ചു. നാലാമത്തെ പിറന്നാൾ വീട്ടിൽ ആഘോഷിച്ചാൽ...

Read More→



ഭക്തർക്ക് ദൈവത്തെപ്പോലെ പ്രസംഗിക്കാൻ കഴിയുമോ? അതോ ഭക്തരുടെ വായിലൂടെ ദൈവം പ്രസംഗിക്കുമോ?

Posted on: 07/10/2022

ശ്രീമതി ത്രൈലോക്യ ചോദിച്ചു:- ദൈവ ഭക്തർ ദൈവമായി തന്നെ പറയപ്പെടുന്നു (തൻമയ ഹി തേ—നാരദ ഭക്തി സൂത്രം, Tanmayaa hi te—Narada Bhakti Sutram). അതുകൊണ്ട് ഭക്തർക്ക് ദൈവത്തെപ്പോലെ പ്രസംഗിക്കാൻ കഴിയുമോ? അതോ ഭക്തരുടെ വായിലൂടെ ദൈവം പ്രസംഗിക്കുമോ?

സ്വാമി മറുപടി പറഞ്ഞു:- ‘തൻമയ’ (‘Tanmaya’) എന്ന വാക്കിന്റെ അർത്ഥം ഭക്തൻ അവന്റെ/അവളുടെ മാനസിക തലത്തിൽ ദൈവവുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles