home
Shri Datta Swami

Recent Articles (By Date)


Filters for articles

Showing 21 to 40 of 804 total records

സ്വാമിയേ, അങ്ങയുടെ യാഥാർഥ്യ ഭക്തൻ്റെ പാപത്തിത്തിനുള്ള അങ്ങയുടെ യാതനകൾക്ക് മറ്റൊരു രൂപമുണ്ടോ?

Posted on: 26/05/2024

[ശ്രീമതി ഛന്ദയുടെ ഒരു ചോദ്യം.]

സ്വാമി മറുപടി പറഞ്ഞു:- ഭൗതിക (ഫിസിക്സ്) ശാസ്ത്രജ്ഞരായ നിങ്ങൾ വളരെ ഷാർപ്പും ബുദ്ധിശാലികളുമാണ്, പക്ഷേ, ചിലപ്പോൾ നിങ്ങൾ വളരെ സില്ലിയും ആകും. ഫിസിക്സ് ഒരു പ്രശ്നമുള്ള വിഷയമാണെന്ന് തോന്നുന്നു! നിങ്ങളുടെ ഭൗതികശാസ്ത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞൻ രണ്ട് പെട്ടികൾ ഉണ്ടാക്കി, ഒന്നിൽ വലിയ ദ്വാരവും...

Read More→



മനുസ്മൃതിയെ ശകാരിച്ച പാസ്റ്ററോട് എന്താണ് അങ്ങയുടെമറുപടി?

Posted on: 26/05/2024

പ്രൊഫ. ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു:- സാഷ്ടാംഗ നമസ്കാരം സ്വാമി, യൂട്യൂബിൽ, ഒരു പാസ്റ്റർ (അരുണ കുമാർ) എഴുതിയ 'മനുസ്മൃതി Vs ബൈബിൾ' എന്ന തലക്കെട്ടിൽ ഒരു വീഡിയോ ഞാൻ കണ്ടു. അതിൽ പാസ്റ്റർ മനുസ്മൃതിയെ ശകാരിച്ചു, മനുസ്മൃതിയിൽ ബ്രാഹ്മണ ജാതിയാണ് ഏറ്റവും വലുത്, ഈ ബ്രാഹ്മണ ജാതിക്കുമുമ്പിൽ...

Read More→



വിവാഹ തിരഞ്ഞെടുപ്പിൽ, എന്തുകൊണ്ടാണ് പെൺകുട്ടികൾ ഉയർന്ന ഉയരമുള്ള വരന്മാരെ അന്വേഷിക്കുന്നത്?

Posted on: 24/05/2024

[ശ്രീ ഫണി ചോദിച്ചു: - സ്വാമി, ഈ ചോദ്യം ശുദ്ധപ്രവൃത്തിയുടേതാണ് (ലൗകിക ജീവിതം). വിവാഹ തിരഞ്ഞെടുപ്പിൽ, എന്തുകൊണ്ടാണ് പെൺകുട്ടികൾ എപ്പോഴും ഉയർന്ന ഉയരമുള്ള വരന്മാരെ അന്വേഷിക്കുന്നത്?]

സ്വാമി മറുപടി പറഞ്ഞു:- ഇത് ശുദ്ധപ്രവൃത്തിയിൽ പെട്ടതാണെങ്കിലും, ഗൃഹസ്ഥാശ്രമത്തിൻ്റെ അവസ്ഥയുമായി...

Read More→



സ്വാമി, എന്തുകൊണ്ടാണ് അങ്ങയുടെ ആത്മീയ ജ്ഞാനം എല്ലാവരേയും വളരെയധികം ആകർഷിക്കുന്നത്?

Posted on: 24/05/2024

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- പ്രഥമവും പ്രധാനവുമായ കാര്യം, ഈ ആത്മീയ ജ്ഞാനം ദത്ത ദൈവം നേരിട്ട് പ്രബോധനം ചെയ്യുന്നു എന്നതാണ്. രണ്ടാമത്തെ കാര്യം, പൊതുവേ, ആളുകൾക്ക് യഥാർത്ഥ ആത്മീയ ജ്ഞാനത്തിനായി വളരെ ശക്തമായ ദാഹമുണ്ട്, കാരണം എല്ലാവരും മരണത്തെ അഭിമുഖീകരിച്ച് ഈ ലോകം വിട്ടുപോകാൻ പോകുന്നു...

Read More→



20-05-2024-ലെ ദിവ്യ സത്സംഗം

Posted on: 23/05/2024

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

[ശ്രീ ഫണി, മിസ്സ്‌. പൂർണിമ, ശ്രീമതി സ്വാതി, മിസ്സ്‌. രിതിക, ശ്രീ നിതിൻ എന്നിവർക്കൊപ്പം സത്സംഗം.]

1. സ്വാമി, എന്തുകൊണ്ടാണ് ഷിർദ്ദി സായി ബാബ ഒരു വ്യക്തിയുമായി ബോക്‌സിംഗിൽ പരാജയപ്പെട്ടത്, അന്നുമുതൽ ബാബ തൻ്റെ വസ്ത്രധാരണരീതി മാറ്റി?

സ്വാമി മറുപടി പറഞ്ഞു:- കാലയവനനെന്ന അസുരനെ ഭയന്ന് ഓടിയ ഭഗവാൻ കൃഷ്ണൻ്റെ...

Read More→



സത്യകാമ ജാബാലയുടെയും ഗൗതമ മുനിയുടെയും സംഭവത്തിൻ്റെ വിശദാംശങ്ങൾ ദയവായി എനിക്ക് തരൂ

Posted on: 21/05/2024

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, അങ്ങാണ് വേദത്തിൻ്റെ രചയിതാവ് എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. അതിനാൽ, സത്യകാമ ജാബാലയുടെയും ഗൗതമ മുനിയുടെയും സംഭവത്തിൻ്റെ വിശദാംശങ്ങൾ ദയവായി എനിക്ക് തരൂ.]

സ്വാമി മറുപടി പറഞ്ഞു:- ജാബാല ജന്മം കൊണ്ട് ശൂദ്ര ജാതിയിൽ പെട്ടവളായിരുന്നു (ജന്മ ശൂദ്ര), എന്നാൽ, അവൾ ഗുണങ്ങളാൽ ബ്രാഹ്മണയായിരുന്നു (കർമ്മ ബ്രാഹ്മണ). അവൾ...

Read More→



ശ്രീമതി ത്രൈലോക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 20/05/2024

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

1. സത്യകാമൻ്റെ പിതാവ് ജന്മംകൊണ്ട് ബ്രാഹ്മണനായിരിക്കണം എന്നും അനുമാനിക്കാൻ കഴിയുമോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി. സ്വാമി, ഗൗതമൻ സത്യകാമ ജാബാലയെ ബ്രാഹ്മണനാണെന്ന് അനുമാനിച്ചത് അവൻ തൻ്റെ ജനനത്തെക്കുറിച്ചുള്ള കയ്പേറിയ സത്യം പറഞ്ഞതുകൊണ്ടാണെന്ന് അങ്ങ് പറഞ്ഞു. ഈ അനുമാനം മറ്റൊരു തരത്തിലും ആകാം, അതായത് സത്യകാമയുടെ പിതാവ് ജന്മംകൊണ്ട്...

Read More→



പ്രത്യേക ഗുണങ്ങളുള്ള ഒരു ആത്മാവ് വ്യത്യസ്ത ഗുണങ്ങളുള്ള ഒരു കുടുംബത്തിൽ എങ്ങനെ ജനിക്കുന്നു?

Posted on: 19/05/2024

ശ്രീമതി. ഛന്ദ ചോദിച്ചു:- പാദനമസ്കാരം സ്വാമി, വ്യത്യസ്ത ഗുണങ്ങളുള്ള (ബ്രാഹ്മണനെന്നു അനുമാനിക്കാം) ഒരു ആത്മാവ് വേറെ വ്യത്യസ്ത ഗുണങ്ങളുള്ള (വൈശ്യനെപ്പോലെ) ഒരു കുടുംബത്തിൽ ജനിക്കുന്നു എന്ന് കരുതുക. അപ്പോൾ, അന്തരീക്ഷം പുതുതായി ജനിച്ച ആത്മാവിന് അനുകൂലമായിരിക്കില്ല. ഇക്കാര്യത്തിൽ, എനിക്ക് ഇനിപ്പറയുന്ന സംശയങ്ങളുണ്ട്...

Read More→



ഭക്തൻ തന്നെ സമീപിക്കുന്ന അതേ രീതിയിൽ തന്നെ ദൈവം പ്രതികരിക്കും

Posted on: 16/05/2024

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

1. മനുഷ്യരൂപത്തിലുള്ള ദൈവം എൻ്റെ കഷ്ടപ്പാടുകൾ അവൻ്റെ മേൽ ഏറ്റുവാങ്ങുന്നു എന്നു കരുതുക, ഞാൻ അതിനെക്കുറിച്ചോർത്ത് ഉത്കണ്ഠയും അസ്വസ്ഥതയും കാണിക്കില്ലേ?

[ശ്രീമതി ഛന്ദയുടെ ഒരു ചോദ്യം.]

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യരൂപത്തിലുള്ള ദൈവത്തിനും മനുഷ്യൻ്റെ അതേ മാധ്യമമുണ്ട്. വ്യക്തിഗത ആത്മാവ് പൊതുവാണ്‌. ദൈവത്തിൻ്റെ കാര്യത്തിൽ, വ്യക്തിഗത ആത്മാവ് ആനന്ദത്തിൻ്റെ...

Read More→



ശ്രീമതി ത്രൈലോക്യയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 15/05/2024

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

1. ഇനിപ്പറയുന്ന രീതിയിൽ എനിക്ക് അങ്ങയെ എപ്പോഴും സ്തുതിക്കാൻ പറ്റുമോ?

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു:- സ്വാമി, അങ്ങ് പരബ്രഹ്മനോ ദൈവമോ ആണ്, പരമമായ യാഥാർത്ഥ്യമാണ് അങ്ങ്, അന്തർലീനമായ ആപേക്ഷിക യാഥാർത്ഥ്യമാണ് ഈ സൃഷ്ടി...

Read More→



സത്ത്വമോ തമസ്സോ കാരണമല്ലേ ആളുകൾ ആത്മീയ ജ്ഞാനത്തിലേക്ക് തിരിയുന്നത്?

Posted on: 11/05/2024

[ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു:- പാദനമസ്കാരം സ്വാമി, സത്ത്വത്തെയും ബുദ്ധിയെയും കുറിച്ചുള്ള മിസ്സ്‌ ത്രൈലോക്യയുടെ ചോദ്യത്തിന് മറുപടിയായി അങ്ങ് പറഞ്ഞു, “ ലൗകിക വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്, അവർ പ്രബലമായ രാജസ്സും കുറഞ്ഞ തമസ്സും കൊണ്ട് സത്ത്വത്തിൻ്റെ അംശമുള്ളവരാണ്. തമസ്സ് കുറവായതിനാൽ, അവർ ആത്മീയ ജ്ഞാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല, ഇത് അവരുടെ തമസ്സ് മൂലമുണ്ടാകുന്ന അജ്ഞത മൂലമാണ് . വെറും സത്ത്വത്തിൻ്റെ അംശം...

Read More→



കൃഷ്ണനെ ആരാധിക്കുന്നവരേക്കാൾ പക്വതയുള്ളവരാണോ രാമനെ ആരാധിക്കുന്ന ഭക്തർ?

Posted on: 11/05/2024

[ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു:- സ്വാമി, ഒരു ചർച്ചയിൽ ആരോ അഭിപ്രായപ്പെട്ടു, "രാമൻ ഒരിക്കലും ദൈവികത കാണിച്ചിട്ടില്ല, കൃഷ്ണൻ ദൈവികതയുടെ പല രൂപങ്ങളും കാണിച്ചു. അതുകൊണ്ട് രാമനെ ആരാധിക്കുന്ന ഭക്തർ കൃഷ്ണനെ ആരാധിച്ച ഭക്തരേക്കാൾ പക്വതയുള്ളവരാണെന്ന് നമുക്ക് പറയാം” ദയവായി ഇതിന് മറുപടി നൽകുക. അങ്ങയുടെ...

Read More→



ഗുരു ദക്ഷിണ സദ്ഗുരുവിൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി കൊടുക്കുന്നുണ്ടോ അതോ മറ്റെന്തെങ്കിലും ഉണ്ടോ?

Posted on: 11/05/2024

[ശ്രീ പി വി എൻ എം ശർമ്മ ചോദിച്ചു:- പാദനമസ്കാരം സ്വാമി. സദ്ഗുരുവിൻ്റെ ആവശ്യങ്ങൾക്കായി സദ്ഗുരുവിന് ഗുരുദക്ഷിണ നൽകുന്നു. ഈ ആശയം ശരിയാണോ അതോ ഇതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടോ?]

സ്വാമി മറുപടി പറഞ്ഞു:- ഗുരു ദക്ഷിണയും (പണ സമർപ്പണം അല്ലെങ്കിൽ...

Read More→



എന്തുകൊണ്ടാണ് ഓരോ സ്ത്രീയും തൻ്റെ ഭർത്താവിൽ ദൈവത്തെ കാണണം എന്ന് നമ്മുടെ ഹിന്ദു ധർമ്മം പറയുന്നത്?

Posted on: 11/05/2024

[മിസ്സ്‌. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- ഗോപികമാർ കൃഷ്ണ ഭഗവാനിൽ ഭർത്താവിനെ കണ്ടു. ദൈവം മാത്രമാണ് പുരുഷനെന്നും ഏതൊരു ആത്മാവും സ്ത്രീ മാത്രമല്ല, ദൈവത്തിൻ്റെ ഭാര്യയാണെന്നും...

Read More→



ഭക്തരുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

Posted on: 08/05/2024

1. പൂച്ചകളെ പോലെയുള്ള വളർത്തുമൃഗങ്ങൾ ഉണ്ടാകുന്നത് രണാനുബന്ധനത്തിന് കാരണമാകുമോ?

[ശ്രീമതി. അനിതാ റെങ്കുന്ത്ല ചോദിച്ചു: പാദ നമസ്കാരം സ്വാമി ഗുരു ദത്ത ശ്രീ ദത്ത പ്രഭു ദത്ത. സ്വാമി, പൂച്ചകളെ പോലെയുള്ള വളർത്തുമൃഗങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യവും നമ്മുടെ രണാനുബന്ധനവും...

Read More→



സേവനവും ആത്മീയ ജ്ഞാനത്തിന്റെപഠനവും എങ്ങനെ സമതുലിതമാക്കാം?

Posted on: 08/05/2024

മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, സേവനവും ത്യാഗവും ചെയ്യുന്ന ഒരു ഭക്തൻ, എന്നാൽ അഹങ്കാരവും അസൂയയും ഉള്ള ഒരു സമ്പന്നയായ വധുവിനെപ്പോലെ എന്നാൽ കാലിൽ ചെറിയ കുഷ്ഠം ഉള്ള സുന്ദരിയായ ഒരു മണവാട്ടിയെപ്പോലെയാണ്. ആ ഭക്ത-മണവാട്ടി ആത്യന്തികമായി ദൈവ-വരനിൽ (ഗോഡ്-ഗ്രൂമ്)...

Read More→



ദൈവസേവനം ചെയ്യുന്ന ഭക്തൻ്റെ മനോഭാവം എന്തായിരിക്കണം?

Posted on: 08/05/2024

[ശ്രീമതി ഗീതാ ലഹരി ചോദിച്ചു:- സ്വാമി, ഈശ്വരസേവനം ചെയ്യുന്ന ഭക്തൻ്റെ മനോഭാവം എന്തായിരിക്കണം? ദൈവസേവനം ചെയ്യുന്നതിൽ വ്യക്തമായ മനസ്സ് എങ്ങനെ നേടാം?]

സ്വാമി മറുപടി പറഞ്ഞു:- ആരാധക ഭക്തിയുടെ (ഫാൻ ഡിവോഷൻ) മനോഭാവം ആയിരിക്കണം...

Read More→



ലൗകികസിനിമകൾ കാണുന്നത് പോലെയുള്ള ആകർഷണങ്ങളിൽ നിന്ന് എങ്ങനെ വേർപെടാം?

Posted on: 07/05/2024

[മിസ്സ്‌. ത്രൈലോക്യ ചോദിച്ചു: സ്വാമി, ചില ഭക്തർ ലൗകിക സിനിമകളോടുള്ള അഭിനിവേശത്താൽ കഷ്ടപ്പെടുന്നു. അത്തരം അന്ധമായ ആകർഷണത്തിൽ നിന്ന് എങ്ങനെ വേർപെടാം?]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങൾക്ക് ലൗകിക സിനിമകളിൽ നിന്ന് വേർപിരിയൽ (ഡിറ്റാച്ച്മെന്റ്)  വേണമെങ്കിൽ, വേദത്തിൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവം ലോകത്തിന് എതിരായതിനാൽ...

Read More→



ദിവ്യമാതാവായദുർഗ്ഗയെആദിശക്തിയെന്നോആദിപരാശക്തിയെന്നോവിളിക്കുന്നത്ശരിയാണോ?

Posted on: 06/05/2024

ശ്രീമതി. ഛന്ദ ചന്ദ്ര ചോദിച്ചു:- ഒരു പ്രഭാഷണത്തിൽ, ആദിശക്തിയായി ആദ്യത്തെ സൃഷ്ടിയായ സ്പേസ് എന്ന സൂക്ഷ്മമായ ഊർജ്ജത്തെ അങ്ങ് പറഞ്ഞു. ദിവ്യമാതാവായ ദുർഗ്ഗയെ ആദിശക്തിയെന്നോ ആദിപരാശക്തിയെന്നോ വിളിക്കുന്നത് ശരിയല്ലേ?

സ്വാമി മറുപടി പറഞ്ഞു:-സ്പേസും ദുർഗ്ഗയും പ്രത്യേക വസ്തുക്കളുടെ സ്ഥിരമായ പേരുകളാണ്...

Read More→



സദ്ഗുരുവിനെ കണ്ടെത്തുന്നതും അവനെ പിന്തുടരുന്നതും ഒരു ചോയിസ്സ് ആണോ?

Posted on: 06/05/2024

ശ്രീ സൗമ്യദീപ് മൊണ്ടൽ ചോദിച്ചു: സ്വാമിജിയ്ക്ക്‌ ഏറ്റവും ആദരണീയമായ പ്രണാമം, സ്വാമിജി, "ഇത് നിങ്ങളുടെ വിധി നിശ്ചയിക്കുന്നത് ചോയിസ്സ് ആണ്, ചാൻസ്  അല്ല " എന്ന് പറയപ്പെടുന്നു. പക്ഷേ, സദ്ഗുരുവിനെ കണ്ടെത്തുന്നത് ഒരു ചാൻസ്  ആണ് , അദ്ദേഹത്തെ പിന്തുടരുന്നത് ഒരു ചോയിസ്സ് ആണ് - എൻ്റെ ധാരണയിൽ...

Read More→



 

Note: Articles marked with symbol are meant for scholars and intellectuals only

 
 whatsnewContactSearch

Filters for articles